മതിലിൽ പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടിയുടെ ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ മതിലുകളിൽ വളരെയധികം പറ്റിപ്പിടിച്ച് വളരുന്ന ഒരു ചെടിയാണ് മതിൽ പച്ച അല്ലെങ്കിൽ പീലിയ മൈക്ളിയ എന്നൊരു ചെടിയാണ്. ഇത് മതിലിലേക്ക് പായൽ പോലെ പിടിച്ചു വളരുന്ന ഒരു ചെടിയാണ് എന്നാൽ ഇന്ന് ഇത് എം എസ് വളരെയധികം വിലമതിക്കുന്ന ഒന്നുതന്നെയായിരിക്കും ആമസോൺ അതുപോലെ തന്നെ flipkart എന്നിവയിൽ എല്ലാം ഇതിനെ ഒത്തിരി പൈസ ഉണ്ട്. ഇതിന്റെ പേര് വളരെയധികം ലോലമായിട്ടുള്ള ഒന്നാണ്.

   

ഇത് ബലമായി പിടിച്ചു വലിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ പൊട്ടിപ്പോരുന്നതായിരിക്കും. അത്രയ്ക്കും വളരെ ലോലമായ പേരുള്ള ഒരു ചെടിയാണ് ഇത് നമുക്ക് ഇതിനെ ഇൻഡോർ പ്ലാൻസ് ആയും ഔട്ട്ഡോർ പ്ലാൻസ് ആയി വളർത്തുന്നതിന് സാധിക്കുന്ന ഒന്നാണ് . ഇത് മതിലിൽ പറ്റിപ്പിടിച്ച് വളരുന്ന ചെടി ആണെങ്കിൽ ഇത് ചെടിച്ചട്ടിയിൽ വയ്ക്കുകയാണെങ്കിൽ വളരെയധികം ഭംഗിയും നൽകുന്ന ഒരു കാര്യം തന്നെയാണ്.

നമുക്ക് ഇൻഡോർ പ്ലാൻസ് ആയിട്ട് നല്ല രീതിയിൽ വെച്ചുപിടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ് അത്രയും നല്ല കാണാൻ ഭംഗിയുള്ള ഒരു ചെടിയാണ്. ഇത് വളരുന്നതിനെ ഒത്തിരി മണ്ണൊന്നും വേണ്ട ഇത് മതിലിൽ പടർത്തുന്നതും വളരെയധികം ഭംഗി നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും. കിളികൾക്കും കോഴികൾക്കും വളരെയധികം ഇഷ്ടമുള്ള ഒരു ചെടിയാണ് ഇത് കുത്തി തിന്നുന്നതിന് അവയ്ക്ക് വളരെയധികം താല്പര്യമുള്ള ഒന്നുതന്നെയായിരിക്കും.

അതുപോലെതന്നെ ഇത് ഔഷധ ആവശ്യത്തിനായി ഉപയോഗിച്ചുവരുന്നുണ്ട്. നാട്ടുമരുന്ന് ഉപയോഗിച്ച് വരുന്ന ഒന്ന് തന്നെ ആയിരിക്കും പണ്ടുള്ള ആളുകൾ ഇത്തരത്തിലുള്ള നാട്ടുമരുന്നുകൾ വളരെയധികം ഉപയോഗിച്ചിരുന്നു എന്നാൽ ഇന്നത്തെ ആളുകൾക്ക് ഇത്തരത്തിലുള്ള നാട്ടുമരുന്നുകളെ കുറിച്ചുള്ള എന്നതാണ് വാസ്തവം തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.