എത്ര പഴയ ജനൽ ആയാലും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ…

നമ്മുടെ വീട്ടിലെ ജനലും ജനൽ ഗ്ലാസ്സുകളും അതുപോലെ തന്നെ ജനറൽ കമ്പികളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് ഈ ടിപ്സ് ചെയ്തു നോക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടും പ്രയാസമില്ലാതെ നമുക്ക് മാസങ്ങളോളം ക്ലീൻ ചെയ്യാത്ത എത്ര ജനലുകൾ വേണമെങ്കിലും നിമിഷം നേരം കൊണ്ട്.

   

വളരെ എളുപ്പത്തിൽ നല്ല ഭംഗിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും. ഇതിനായി ആവശ്യമുള്ളത് സൂപ്പും പൊടിയാണ് ആദ്യം തന്നെ ഒരു കപ്പിലെ അല്പം വെള്ളത്തിൽ സോപ്പും പൊടി ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക് സോഡാപ്പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്. അതുപോലെതന്നെ സോഡാപ്പൊടി ചേർത്തു കൊടുക്കുന്നത്.

നമ്മുടെ ജനലുകളിലും ഗ്ലാസുകളിലെയും അതുപോലെ തന്നെ കമ്പികളിലെയും അഴുക്കുകൾ വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കൂടാതെ കറയെല്ലാം നീക്കം ചെയ്യുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. ഇനി ഇതിലെ കോട്ടൺ തുണി മുക്കി എടുത്തതിനുശേഷം നമുക്ക് ജനലുകളും അതുപോലെതന്നെ ജനറൽ കമ്പികളും പാളികളും എല്ലാം.

തുടച്ചെടുക്കാവുന്ന ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പൊടികളും മാസങ്ങളോളം ക്ലീൻ ചെയ്യാത്ത ജനൽ ആണെങ്കിൽ പോലും പുത്തൻ പുതിയത് പോലെ തോന്നുന്നതിന് ഈ സൊല്യൂഷൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും.വളരെ നല്ല രീതിയിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.