ജീവിതത്തിൽ പലപ്പോഴും നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റായി എന്ന് പറയും ചിലപ്പോൾ അവരുടെ ജീവിതത്തിൽ തന്നെ വളരെയധികം ബാധിച്ചു എന്നു വരും അത്തരത്തിലുള്ള ഒരു സംഭവമാണെന്ന് കാണാൻ സാധിക്കുന്നത് . പലപ്പോഴും നമുക്ക് യഥാർത്ഥ സ്നേഹബന്ധങ്ങളെ തിരിച്ചറിയാൻ കഴിയാതെ ഉണ്ടാകുന്ന സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടായി എന്ന് വരാം അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
ബാൽക്കണിയിൽ നിന്നുകൊണ്ട് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തിരുന്നുകൊണ്ട് ഹർഷനോടൊപ്പം മദ്യപിക്കുന്ന എന്റെ പൂർവ്വ കാമുകനെ എന്തിനാണ് ഈ കണ്ണിമ വിട്ടാതെ നോക്കി നിന്നു. താഴെ പോയി മദ്യം പകർന്ന രണ്ടു ക്ലാസുകളിൽ ഒന്ന് എടുത്ത് ചുണ്ടോട് ചേർക്കുമ്പോൾ അർജുൻ കൈകൾക്ക് നേരിയ വിറകിൽ ഉണ്ടായിരുന്ന ആദ്യമായിട്ടാണ് തന്റെ ബോസിനൊപ്പം ഡ്രിങ്ക് ഷെയർ ചെയ്യുന്നത്. ഹർഷന്റെ കമ്പനിയിലെ റീജണൽ മാനേജർ ആയിരുന്ന അർജുനയും.
പ്രണയത്തിലായിരുന്ന സമയത്താണ് ഇന്ദിരാനയുടെ ആ ഓഫീസിൽ ജോലി ചെയ്യുന്നത് ആദ്യം ആദർശ്നെ അവളുടെ സൗന്ദര്യവുംജോലിയോടുള്ള ആത്മാർത്ഥതയും ആണ് ഹർഷനെ അവിടെ ആകർഷിച്ചത്.ഒരിക്കൽ ഹർഷൻ അവൾ അറിയാതെ അവളുടെ വീട്ടിൽ ചെന്ന് തന്നെ ഇന്ദിരാനയുടെ അച്ഛനോട് പറയുകയായിരുന്നു.കുടുംബത്തിനെ ആദ്യം ഈ കരി വിശ്വസിക്കാനായില്ല മുതലാളി മകളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ.
സ്വന്തമായി വീടില്ലാത്ത വാടകവീട്ടിൽ അന്തിയുറങ്ങുന്ന പ്രായപൂർത്തിയായ മൂന്ന് പെൺകുട്ടികളുടെ അച്ഛനോട് ഞാൻ ഇത്രയും ദരിദ്രനായ എന്റെ മകളെ കോടീശ്വരനായ അങ്ങേയ്ക്ക് ഭാര്യയായി സ്വീകരിക്കുന്നു എന്ത് ഗതികേടാണ് ഉള്ളത്. തീർത്തും ആവശ്യമായ വാക്കുകൾക്ക് മറുപടിയൊന്നും പറയാതെ തന്റെ കയ്യിലുണ്ടായിരുന്ന ഹർഷൻ വരാന്തയുടെ മുകളിൽ വെച്ചു. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.