വീട്ടിൽ ഉജാല അല്ലെങ്കിൽ നീലമുണ്ടോ എങ്കിൽ ഇതൊന്നു ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

എല്ലാം മറക്കും നിത്യജീവിതത്തിൽ വളരെയധികം പ്രയോജനകരമാകുന്ന കുറിച്ച് നല്ലൊരു ടിപ്പുകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇത്തരം ടിപ്സുകൾ ഉപയോഗിക്കുന്നത് നമുക്ക് വളരെയധികം നല്ലതാണ് നമ്മുടെ വീട്ടിൽ ജോലി വളരെ എളുപ്പത്തിൽ ചെയ്തുതീർക്കുന്നതിനും അതുപോലെ തന്നെ നമുക്ക് ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ ചെയ്യുന്നതിനും എളുപ്പവഴി എന്നോണം സ്വീകരിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെക്കുറിച്ച് മനസ്സിലാക്കാം .

   

എത്ര മഞ്ഞ പിടിച്ച അഴുക്കായി കിടക്കുന്ന ബാത്റൂം ടൈലുകളും അതുപോലെതന്നെ ക്ലോസറ്റും എല്ലാം വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നമ്മുടെ വീട്ടിലെ എല്ലാവരുടെയും വീടുകളിൽ ഒന്നും ഉണ്ടാകുന്ന ഒന്നും തന്നെയായിരിക്കും ഉജ്ജാല എന്നത് അല്ലെങ്കിൽ നീലം ഇത് തുണികൾക്ക് നിറം നൽകുന്നതിന് മാത്രമല്ല.

വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നു കൂടിയാണ്.ഇതിനായി നമുക്ക് ആദ്യം തന്നെ ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കുകയാണ് ചെയ്യേണ്ടത്.ഒരു പാത്രം എടുക്കതിലേക്ക് അല്പംഅതിലേക്ക് രണ്ട് മൂന്ന് ടീസ്പൂൺ സോപ്പും പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത് സോപ്പുംപൊടി ഇല്ലെങ്കിൽ ഏതെങ്കിലും ഡിഷ് വാഷ് ചേർത്തു കൊടുത്താൽ മതിയാകും ഇനി ഇതിലേക്ക് രണ്ടു മൂന്നു ടീസ്പൂൺ അതായത്.

വലിയ സ്പൂൺ വിനാഗിരിയാണ് ചേർത്തു കൊടുക്കുന്നത്. പാചകത്തിന് ഉപയോഗിക്കുന്ന വിനാഗിരിയാണ് ഇവിടെ ചേർത്തു കൊടുക്കുന്നത്. ശേഷം ഇതിലേക്ക് നാലഞ്ചു ഡ്രോപ്സ് ഉജാലയാണ് ചേർത്തു കൊടുക്കുന്നത്. തുണികൾ തിളക്കമുള്ളതാകുന്നതിന് മാത്രമല്ല നമ്മുടെ വീട്ടിലെ ക്ലോസറ്റും ടൈലുകൾ എല്ലാം പുത്തൻ പുതിയത് പോലെ വെട്ടി തിളങ്ങുന്നതിനും ഉജ്ജാല വളരെയധികം ഗുണം ചെയ്തു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.