ചേട്ടനെ ഭാര്യയെ കണ്ടപ്പോൾ അനിയൻ ചെയ്തത് കണ്ടോ…

യൗവനകാലഘട്ടം അല്ലെങ്കിൽ കൗമാര കാലഘട്ടം എപ്പോഴും നമ്മുടെ സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്ക് മാത്രം വില കൽപ്പിക്കുന്നത് ആയിരിക്കും. അത്തരത്തിൽ കൗമാര കാലഘട്ടത്തിൽ നമ്മൾക്ക് ശരിയാണെന്ന് തോന്നിയ ചെയ്യുന്ന പല കാര്യങ്ങളും സമൂഹത്തിൽ അത് വലിയ തെറ്റുമായിരിക്കും. അത്തരത്തിൽ കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ ചെയ്ത ഒരു തെറ്റിനെ കുറിച്ചാണ് അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

ഒരു യുവാവിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവ കഥയാണിത്.ഈ സംഭവം കഥ അറിഞ്ഞാൽ ആരും ഒന്നും ഞെട്ടിപ്പോകുന്നതായിരിക്കും എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം.പെങ്ങളായി ഒരു കൂടെപ്പിറപ്പ് ഇല്ലാത്തത് ചെറുപ്പം വേദനയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായി എന്നറിഞ്ഞപ്പോൾ മുതൽ മനസ്സ് ഉള്ളിൽ ഒരു പറഞ്ഞു തീരാത്ത ഒരു സന്തോഷമാണ്. വീട്ടിലേക്ക് ആദ്യമായി കയറുവരുന്ന മരുമകൾ അമ്മ എന്നോട് പറഞ്ഞത്ഓർമ്മയിൽ വന്നു.

എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ പിന്നെ നിന്റെ അമ്മയുടെ സ്ഥാനം ഏട്ടത്തിയാണ്. കുഞ്ഞു കുഞ്ഞു കുരുത്തക്കേടുകൾ കണ്ടെത്തി ഇത്തിരി ദേഷ്യത്തോടെ എന്നെ ഉപദേശിക്കാനുംഒരു ചേച്ചിയുടെ വാത്സല്യത്തോടെ സ്നേഹിക്കാനും പിന്നെ ഒരിക്കൽ ഞാൻ കെട്ടിക്കൊണ്ടുവരുന്ന പെൺകുട്ടിയെവാശികൾ മാറ്റിവെച്ച് അവളെ നേർവഴി കാണിക്കുന്നതിനുംഎനിക്ക് ജനിക്കാതെ പോയ പെങ്ങളായി ഒരാൾ വീട്ടിലേക്ക് വരുന്നു.

എന്നറിഞ്ഞപ്പോൾ മുതൽ എനിക്ക് പുറത്തേക്ക് കിട്ടിയിട്ടില്ല.ദിവസങ്ങൾ എണ്ണി ഒപ്പിച്ച ഒരു മാസത്തെ ലീവും വാങ്ങി നാളെ ഞാൻ നാട്ടിലേക്ക്എത്തുമെന്ന് അമ്മയെ വീട്ടിലേക്ക് വിളിച്ചുപറഞ്ഞു.അതുകേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യംനിനക്ക് കല്യാണത്തിന് ഒരാഴ്ച മുമ്പ് വന്നാൽ പോരേ. ഞാൻ നാളെ തന്നെ അങ്ങോട്ട് വരികയാണ് എന്ന് പറഞ്ഞ് ഫോൺ വെച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.