ഇന്നത്തെ സമൂഹത്തിൽ വളരെയധികം വ്യത്യസ്തങ്ങളായ പല ആചാരങ്ങളും നമുക്ക് കാണാൻ സാധിക്കും ഒരു സ്ഥലത്ത് ഒരു ആചാരമാണെങ്കിലും മറ്റൊരു സ്ഥലത്ത് വേറെ ആചാരം ആയിരിക്കും ഇങ്ങനെ നമ്മുടെ സ്ഥലങ്ങളിൽ തന്നെ നിരവധി ആചാരങ്ങളെയും അതുപോലെതന്നെ നിരവധി മതങ്ങളും വിശ്വസിക്കുന്നവരാണ്.ഓരോ സ്ഥലത്തിനും അതിന്റേതായ ആചാരങ്ങളും അതുപോലെ തന്നെ രീതികളും ഉണ്ടാകും അത്തരത്തിൽ ഒരു സംഭവമാണെന്ന്.
നമുക്കിവിടെ താഴെ കാണാൻ സാധിക്കുന്നത് ഇവിടെ വളരെയധികം വ്യത്യസ്തമായ ആചാര രീതിയെയാണ് ഇവിടെ കാണാൻ സാധിക്കുന്നത് ചിലർക്ക് ഇത്തരത്തിലുള്ള ആചാരങ്ങൾ വളരെയധികം ഇഷ്ടമാകുമെങ്കിലും എന്നാൽ ഒരു വിഭ എല്ലാവർക്കും ഇത്തരം കാര്യങ്ങൾ മനസ്സിലാകണമെന്നില്ല അതുപോലെ തന്നെ ഇത്തരം ആചാരങ്ങളുടെ താൽപര്യമുണ്ടാവില്ല അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു ആചാരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഒരു യുവതിക്ക് അഞ്ച് ഭർത്താക്കന്മാരെ. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പം കിടക്ക പങ്കിടും. അഞ്ചു സഹോദരന്മാർക്ക് ഭാര്യയായി ഒരു പെൺകുട്ടി ഒരു ദിവസം ഓരോ ഭർത്താക്കന്മാരോടൊപ്പം ചെലവഴിക്കുന്നു ഇങ്ങനെയെല്ലാം നടക്കുമോ അതൊക്കെ ശരിയാകുമോ എന്ന് ചിന്തിക്കു. 21 കാരയ്ക്കാണ് ഇവിടെ അഞ്ച് ഭർത്താക്കന്മാർ ഉള്ളത് . വളരെയധികം സന്തോഷകരമായിട്ടുള്ള ജീവിതം അഞ്ച് സഹോദരന്മാരുടെ ഭാര്യയായി സന്തോഷകരമായിട്ടുള്ള വളരെയധികം.
നല്ലൊരു വിവാഹ ജീവിതം നയിക്കുകയാണ് ഡെറാഡൂണിലെ രാജു വർമ്മ എന്ന 21കാരി. ഗ്രാമങ്ങളിൽ ഇത്തരം നിരവധി പേരുണ്ട് ഡെറാഡൂൺ ഈ ഗ്രാമത്തിലെ ആചാര പ്രകാരമാണ് യുവതികൾ ഭർത്താവിന്റെ സഹോദരന്മാരെ കൂടി വിവാഹം കഴിക്കുന്നത്. നാലുവർഷം മുമ്പാണ് കുടുംബത്തിലെ മൂത്ത സഹോദരനായ ബൈജുവിനെ വിവാഹം കഴിച്ചത്. തുറന്നുള്ള വർഷങ്ങളിൽ സഹോദരന്മാർക്ക് കൂടി രാജ ഭാര്യയായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.