പ്രവാസികളുടെ ജീവിതം എന്നത് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും നല്ല ജോലി അല്ലെങ്കിൽ അവരുടെ ജീവിതം വളരെയധികം ദുസഹ പൂർണമായിരിക്കും.ചേട്ടാ ഒരു സന്തോഷ വാർത്തയുണ്ട് എനിക്ക് ചെലവ് ചെയ്യണം. നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചെലവ് തന്നെയല്ലേ ദേവൂട്ടി പ്രത്യേകിച്ചു പറയണം. നമ്മുടെ കുട്ടൂസിനെ ഒരു കൂട്ടു വരുന്നു അവനാര് കൂട്ട് എന്തു കൂട്ട്.
എന്തുട്ടാണ് നീ പറയുന്നത് ഒന്ന് പറയണ്ടേ ഇഷ്ടം കൂടിയാൽ അവനെ ദേവൂട്ടി പൂത്തുട്ടി മാറും. എന്റെ പൊട്ടൻ ഏട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്ന് മണ്ടൂസ് ഒന്നും അറിയില്ലേ ഇത് കേട്ട് മനസ്സിൽ പാറമേക്കാവിന്റെ ഒരു വെടിക്കെട്ട് പൊട്ടി രണ്ടു കൈക്കൊണ്ടും അവളെ എടുത്ത് കവിളത്ത് ഒരു ഉമ്മ പിടച്ചു. പ്രവാസി മണ്ണിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്താൽ ബംഗാളിയാണ്.
ഉമ്മ വെച്ചത് എന്ന് മനസ്സിലായത്. താഴെ നിർത്തിയതും അയ്യേ ഇയാള് ഇത്ര വൃത്തികെട്ടവൻ ആണോ എന്ന രീതിയിൽ അവൻ നോക്കിയത്. ഞാൻ കണ്ണ് ഇറക്കി കാണിച്ചു അല്ല പിന്നെഞാൻ ചമ്മിയ അല്ല അവൻ ഒരു ഉച്ച വെച്ചില്ലെങ്കിൽ പിന്നെ ഇനിയും ചെമ്മിനെ മലയാളിയോട് ആയതുകൊണ്ട് നല്ല പാക്കിസ്ഥാനെയാണ് ഉമ്മ വെച്ചത് എങ്കിൽ അവൻ എന്റെ പപ്പും തോലും പറച്ചെനെ. അതിൽ പിന്നെ എന്നെ കണ്ടാൽ.
ഒരു കൈയകലത്തിൽ നിൽക്കൂ അവൻ. അതേ കഴിഞ്ഞ പ്രാവശ്യം പ്രസവസമയത്ത് വരാം എന്ന് പറഞ്ഞ്നൈസായി എന്നെ പറ്റിച്ച് ഇപ്രാവശ്യം എന്തായാലും വരണം ഞാൻ വേറൊന്നും ആവശ്യപ്പെടുന്നില്ല. ഇതൊരു പെണ്ണിന്റെയും ആഗ്രഹമാണ് ഈ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാവണം എന്നുള്ളത്. പരാതിയുടെ കെട്ടഴിച്ചു ഇനി ഒരു രക്ഷയുമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.