സാരി ധരിക്കുമ്പോൾ നല്ല ഷേപ്പിൽ ലഭിക്കാൻ കിടിലൻ വഴി..

സാരി ഉടുക്കുന്നവർ ഇന്ന് വളരെയധികം കൂടുതലാണ് നല്ല ബോഡി ഷേപ്പിൽ സാരി ഉടുക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും അതിനു വേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാകുന്നത് വാങ്ങി ഉപയോഗിക്കുന്നതും കാണാൻ സാധിക്കും എടുക്കുന്നവർ അടിപ്പാട് അടിപ്പാവാടയിൽ ഈ മാജിക് ചെയ്തു നോക്കുകയാണെങ്കിൽ വളരെയധികം നല്ല ഷേപ്പിൽ സാരി ഉടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. അണ്ടർ നമ്മളുടെ ലങ്ത്ത് അനുസരിച്ചാണ് നമ്മൾ വാങ്ങുന്നത്.

   

അതായത് എക്സൽ ലാർജ് ഡബിൾ എച്ച് ലെ എന്നിങ്ങനെ അളവനുസരിച്ച് നമ്മൾ വാങ്ങുന്നത്. അടിപ്പാവാടയുടെ മുകൾഭാഗത്ത് വളരെയധികം സ്ഥലം ആവശ്യമില്ലാതെ വളരെയധികം കുറച്ചു മാത്രമാണ് ആവശ്യമായിട്ടുള്ളത്. നല്ല ഷേപ്പ് ഉള്ള രൂപത്തിൽ ലഭിക്കുന്നതിന് വേണ്ടി അടിപ്പാവാടയുടെ ഉൾഭാഗം ആദ്യം തന്നെ ഒന്ന് എടുക്കുക.അതിനുശേഷം ഏതു ഭാഗത്താണ് നമുക്ക് കറക്റ്റ് ആയിട്ട്അതായത്. മുട്ടിനു മുകളിലായി അല്പം മാർക്ക് ചെയ്തു കൊടുക്കുക.

ഇനി ഇത് നമുക്ക് ഒരു ടേബിളിൽ ഒരു ബെഡിന്റെ മേലെ വിരിച്ചിട്ട് അങ്ങോട്ട് നന്നായി വരച്ചു കൊടുക്കാവുന്നതാണ്. ഇതിന്റെ ഫ്രണ്ട് വശത്തും ഈ മാർക്ക് ചെയ്തിട്ടുള്ള ഭാഗം മുഴുവനായി മാർക്ക് ചെയ്തു കൊടുക്കേണ്ടതാണ്.ഇതിനായിട്ട് നമുക്ക് ഒന്ന് ഭാഗത്ത് വെച്ച് അല്പം ഒന്ന് മാർക്ക് ചെയ്തുകൊടു കൊടുക്കുക ചെറുതാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ എല്ലാ സൈഡിലും ഇതുപോലെ ഒന്ന് ചെയ്തെടുക്കുകയാണെങ്കിൽ.

അവിടെ നമ്മുടെ ശരീരത്തിനോട് വളരെയധികം ഷേപ്പിൽ തന്നെ കിടക്കുന്നത് ആയിരിക്കും അതിനുമുകളിൽ സാരി എടുക്കുമ്പോൾ വളരെയധികം മനോഹരമായ ലഭിക്കുന്നതായിരിക്കും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നമുക്ക് സാരി എടുക്കുമ്പോൾ വളരെ ഷേപ്പിൽ ലഭിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്ന ഗുണം. ചെയ്തു തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.