ഈ മിഷൻ ഉണ്ടെങ്കിൽ ഈ ജോലി വളരെയധികം രസകരം…

ഇന്നത്തെ കാലഘട്ടത്തിൽ നമ്മളെല്ലാവരും എളുപ്പമാർഗങ്ങൾ നോക്കുന്നവർ ആയിരിക്കും പണ്ട് ചെയ്തിരുന്ന പല ബുദ്ധിമുട്ടുള്ള കാര്യങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യരെല്ലാം ചെയ്യുന്നത് യന്ത്രങ്ങളാണ് വളരെയധികം സമയക്കുറവുമെടുത്തും അതുപോലെതന്നെ ഒട്ടും കഠിനാധ്വാനം ഇല്ലാതെയും ഇന്ന് പല ജോലികളും നിയന്ത്രണം സഹായത്തോടെ ചെയ്യുന്നുണ്ട് അത്തരത്തിൽ ഇവിടെയും ഒരു യന്ത്രത്തിന്റെ കാര്യമാണ് കാണിക്കുന്നത് ചക്ക നുറുക്കുന്നത് യന്ത്രം എന്ന പേരിലാണ് ഇത് വീഡിയോ കാണപ്പെടുന്നത്.

   

നമ്മുടെ ജോലിഭാരം കുറയ്ക്കുന്നതിനും അതുപോലെ തന്നെ കഠിനാധ്വാനമുള്ള ജോലികൾ വളരെയധികം ആയാസകരമാക്കുന്നതിനും ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്.നമ്മുടെ ജോലി എളുപ്പമാക്കുന്നതിനുള്ള മെഷീനുകൾ കണ്ടുപിടിക്കുന്നത് വളരെയധികം നല്ലതാണ് നമുക്ക് പല കണ്ടുപിടുത്തങ്ങളും നമ്മുടെ വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും തുടക്കത്തിൽ ആളുകൾ അതിനെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും.

ചിലപ്പോൾ ചെയ്തുവെന്ന് വരാം എന്നാൽ ഇത്തരം കാര്യങ്ങൾ കണ്ടുപിടുത്തങ്ങൾ നമ്മുടെ ഇടയിൽ നിന്നും ഉണ്ടാകണം. ഉദാഹരണത്തിന് പറയുന്നത് മൈക്കിൾ ഫാരഡേനമോ കണ്ടുപിടിച്ചപ്പോൾ അത് അവതരിപ്പിച്ചപ്പോൾ കാണുകയും ചോദിച്ചത് ഇതുകൊണ്ട് എന്ത് പ്രയോജനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയും വളരെയധികം ശ്രദ്ധേയമാണ് ജനിച്ചുവീണ കുഞ്ഞിനെ നോക്കി ഇവനെ കൊണ്ട് ഈ ലോകത്തിന് എന്ത് പ്രയോജനം എന്ന് ചോദിക്കുന്നത് പോലെയായിരുന്നു.

എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ഇത്തരത്തിൽ നമ്മുടെ ഓരോ കണ്ടുപിടിത്തങ്ങളും നമുക്ക് വളരെയധികം സഹായകരമായി മാറുന്നതായിരിക്കും.ഇത്തരം കണ്ടുപിടിത്തങ്ങളാണ് നമ്മുടെ പല ജോലികളെയും വളരെയധികം നിസ്സാരമായി തരുന്നത് അതുകൊണ്ടുതന്നെ കണ്ടുപിടിത്തങ്ങൾ വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.