അമ്മയെ വൃദ്ധസദനത്തിൽ ആക്കിയപ്പോൾ ഈ മകനെ സംഭവിച്ചത്…

കെട്ടിയോളുടെ വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച് നീയാണ് എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്ന സുധാകരൻ നല്ല ദേഷ്യത്തിലാണ്. അവന്റെ കോഴിക്കറിയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിനുമുറ്റത്ത് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന് പേരിലാണ് ഈ പുകില് മൊത്തം. അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു ഇനിയും അവിടെനിന്ന് ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നു.

   

തിരിച്ചുവരുന്നത് അവരെ പേടിച്ചിട്ടാണോ പേടിച്ചിട്ടൊന്നുമല്ല അവൻ ഒന്നെടുത്താൽ രണ്ടാമത്തെ കാര്യം എടുത്തിടും ഞാനെന്തു മറുപടി പറയുന്ന നീ തന്നെ പറ.മുഖത്തേക്ക് നിസ്സഹായ നോക്കിയതും അവളൊപ്പം അവൾ അൽപ്പം ദേഷ്യത്തോടെ അടുക്കലേക്ക് നടന്നു.വിവാഹം കഴിഞ്ഞതേ നാലാം ദിവസം മുതൽ തുടങ്ങിയതാണ് അവളും അമ്മയും തമ്മിലുള്ള വഴക്ക്. ഒരിക്കൽസാമ്പാർ ഉണ്ടാക്കുന്നതിനിടയിൽ അല്പം എടുത്ത് വായിലേക്ക് ഒഴിച്ച് കൊണ്ടിരുന്ന അതുവരെ പട്ടുമെത്തിലിരുന്ന്.

മനോരാജ്യം വഹിച്ചുകൊണ്ടിരുന്ന അവളങ്ങോട്ട് കടന്നുവന്നു. അമ്മയ്ക്ക് തീരെ വൃത്തി പോരാ അമ്മയുടെ മൊത്തം തവിയിലാക്കി കളത്തിൽ ബാക്കിയുള്ളവർക്ക് കൂടി രോഗം പകലിലെ എന്നായി അവൾ. പാവം അമ്മ തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കാൻ മാത്രമാണ് ചെയ്യുന്നത് ഒരിക്കലും അമ്മയുടെ നേരെ ചൂലുമായി തല്ലാൻ ചെന്നപ്പോൾ മുഖമട ചെന്ന പൊട്ടിക്കേണ്ടി വന്നിരിക്കുന്നു. വീട്ടിലേക്ക് പിണങ്ങി പോയി ഞാനും അമ്മയും വീട്ടിൽ ഒറ്റയ്ക്കായി.

അതിനുശേഷം ഒരിക്കൽപോലും വീട്ടിലേക്ക് വിളിക്കാൻ ഞാൻ കൂട്ടാക്കിയില്ല.അവൾ പിണങ്ങിപ്പോയതിന്റെ രണ്ടാം മാസം അവളുടെ അമ്മ എന്റെ ഫോണിലേക്ക് വിളിച്ചു അവൾക്കിപ്പോൾ വിശേഷമുണ്ടെന്നും കഴിഞ്ഞതെല്ലാം മറന്നു അവളെ കൂട്ടിക്കൊണ്ടു പോകണമെന്നും അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.