വസ്ത്രങ്ങളിലെ കരിമ്പൻ എളുപ്പത്തിൽ നീക്കം ചെയ്യാൻ…

നമ്മുടെ വെളുത്ത ഡ്രസ്സുകളിലും അതുപോലെതന്നെ തോർത്ത് കളിയെല്ലാം കരിമ്പൻ പുള്ളികൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് . ഇത്തരത്തിൽ കരിമ്പനപ്പുള്ളികൾ ഓർത്തുകളും ഡ്രസ്സുകളും നമ്മുടെ ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത് എന്നാൽ നമുക്ക് ഇത് നമുക്ക് നല്ല രീതിയിൽ കരിമ്പന മാറ്റി നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ എത്ര കരിമ്പിനും വന്നാലും.

   

വസ്ത്രങ്ങളെ കരിമ്പൻ നീക്കി പുത്തൻ പുതിയത് പോലെ ആക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും ഇത്തരത്തിൽ എങ്ങനെയാണ് നമുക്ക് വസ്ത്രങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സാധിക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലെ കരിമ്പൻ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇതിനായിട്ട് ആദ്യം തന്നെ ഇതിനെ കരിമ്പൻ ചെയ്യുന്നതിന് ഒരു ബേസിൻ വെള്ളമാണ് എടുക്കുന്നത്.

അതിലേക്ക് നമുക്ക് ക്ലോറെക്സാണ് ചേർത്തു കൊടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങളിലേക്ക് എളുപ്പത്തിൽ പരിഹരിക്കുന്നതിന് അതുപോലെതന്നെ വസ്ത്രങ്ങളുടെ അവസ്ഥയ്ക്ക് പരിഹാരം കണ്ട് വസ്ത്രങ്ങൾ ഉള്ളതാക്കി തീർക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.അതിനുശേഷം നമുക്ക് കരിമ്പൻ കുത്തിയ ഡ്രസ്സ് അതിൽ ഇട്ടുവച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് ഏകദേശം അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഇട്ടുകൊടുക്കുന്നത്.

വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വസ്ത്രങ്ങളിലുള്ള കരിമ്പൻ എളുപ്പത്തിൽ മാറുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും അതുപോലെ തന്നെ വസ്ത്രങ്ങളിൽ കരിമ്പിൻ ഉണ്ടെങ്കിൽ മറ്റു വസ്ത്രങ്ങളുടെ കൂടെ അലക്കുന്നത് ചിലപ്പോൾ മറ്റു വസ്ത്രങ്ങളിലും കരിമ്പൻ പകരുന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.