ഗർഭിണിക്ക് നടി റോഡിൽ പ്രസവ വേദന സഹായത്തിനായി എത്തിയത് ഭിക്ഷക്കാരി…

നടുറോഡിൽ പ്രസവ വേദന കൊണ്ട് പുഴുങ്ങിവീണ യുവതി ആരും സഹായിക്കാൻ ഇല്ലാതെ പിടഞ്ഞ യുവതിയെ കണ്ട് ഭിക്ഷക്കാരി ചെയ്തത് കണ്ടോ.ഉത്തര കർണാടകയിലെ റൈറ്റ് ജില്ലയിലെ മൻവിയിലാണ് സംഭവം പൂർണ ഗർഭിണി നാടു റോഡിൽ പുഴഞ്ഞു വീഴുന്നത് കണ്ട് ഓടിയെടുത്ത 60കാരിയായ പ്രസവം എടുത്തത് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്നേഹം ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരിക്കുകയാണ്.

   

30 താടിയായ എല്ലാമ്മയാണ് നടുറോഡിൽ പ്രസവിച്ചത് കർഷകനായ രാമണ്ണയുടെ ഭാര്യയായ മൂന്ന് ആൺകുട്ടികളുടെ അമ്മയാണ്. ഒരു പെൺകുഞ്ഞ് വേണമെന്ന് ആഗ്രഹവുമായാണ് എല്ലാം വീണ്ടും ഗർഭം ധരിച്ചത് നഗരത്തിലെ ഉത്സവകാര്യ ആശുപത്രിയിലായിരുന്നു എല്ലാം ചികിത്സ തേടിയിരുന്നത്.36 ആഴ്ച പൂർത്തിയാക്കിയതോടെ പോകുന്നതിന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.അങ്ങനെ രാമൻകുട്ടി അവിടേക്ക് പോയി അവിടത്തെ ഡോക്ടർമാരെ കണ്ടെത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മൻവയിൽ അമ്മ വീട്ടിൽ റോഡിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്ന.തുടർന്ന് വലിയ രക്തസ്രാവമുണ്ടായി എന്ത് ചെയ്യണമെന്ന് അറിയാതെയും പകച്ചുനിന്ന രാമണ്ണ എല്ലാവരോടും സഹായം ചോദിച്ചു എന്നാൽ ആദ്യം തന്നെ സഹായിക്കാനായി മുന്നോട്ടു വന്നില്ല. ഉടൻതന്നെ രക്ഷതിയായി 60കാരിയായ ഒരു യാചക ഓടിയെത്തി പ്രസവിക്കാൻ സഹായിച്ചു ഇതുകൊണ്ട് സമീപത്തുണ്ടായിരുന്ന രണ്ടു മൂന്നു സ്ത്രീകൾ കൂടി ഓടിയെത്തി.

അമ്മയും കുഞ്ഞിനെയും പിന്നീടും അണ്ടി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി തടിച്ചു.അടിച്ചു കൂടിയ ആളുകൾക്കിടയിലൂടെ നടന്നുനീങ്ങിയ ആ വൃദ്ധയെ പിന്നീടാ ആരും കണ്ടിട്ടില്ല.ആശുപത്രിയിൽ എത്തിക്കാൻ പോലും ആരും എത്തിയില്ല. കാരുണ്യം കാണിക്കാത്തവരുടെ കാലത്ത് ഉദാത്ത സ്നേഹത്തിന്റെ മാതൃകയാണ് ആ വൃദ്ധയായ സ്ത്രീ കാണിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.