ഈയൊരു കാര്യം ഉപയോഗിച്ച് ഫ്രിഡ്ജ് ക്ലീൻ ചെയ്തു നോക്കൂ 100% നല്ല റിസൾട്ട്…

നമ്മളെല്ലാവരും വീടുകളിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് എപ്പോഴെങ്കിലും ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും ഫ്രിഡ്ജ് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഈ രീതിയിൽ ഫ്രിഡ്ജ് ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ ഫ്രിഡ്ജ് സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഫ്രിഡ്ജിൽ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്.

   

ഫ്രിഡ്ജിലെ ചിലപ്പോൾ കറികളും മറ്റും പോകുന്നതിനുള്ള സാധ്യതയുണ്ട് അപ്പോൾ തന്നെ നല്ല രീതിയിൽ തുടച്ചെടുക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും കറികളും മറ്റും പോകുമ്പോൾ തുടച്ചു എടുക്കാതിരിക്കുകയാണെങ്കിൽ അവിടെ കട്ട പിടിക്കുന്നതിനുള്ള സാധ്യതയുണ്ട് ഒരു പ്രശ്നം പരിഹരിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും അതുകൊണ്ട് തന്നെ ഫ്രിഡ്ജ് നല്ല രീതിയിൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിലും.

കറികളും മറ്റും പോകുമ്പോൾ അത് വേഗത്തിൽ തന്നെ ക്ലീൻ ചെയ്യേണ്ട കാര്യവുംഓർമ്മിച്ച് ചെയ്യേണ്ടതാണ്.റെഡ് ക്ലീൻ ചെയ്യുമ്പോൾ ആദ്യം തന്നെ ചെയ്യേണ്ടത് ഫ്രിഡ്ജിൽ നല്ല രീതിയില് ഉള്ളിലെ പൊടിയും അതുപോലെതന്നെ അഴുക്കുകളും ഒരു ഉണങ്ങിയ തുണി ഉപയോഗിച്ച് ആദ്യം തുടച്ചുനീക്കുക. ഫ്രിഡ്ജ് നല്ല രീതിയില് തുടച്ചെടുക്കുന്നതിന് നല്ലൊരു ക്ലീനിംഗ് സൊല്യൂഷൻ ആണ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിനുള്ള ഒരു ക്ലീനിങ് സൊല്യൂഷൻ.

തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം . ഇതിനായി ഒരു ബൗളിലേക്ക് പകുതി നാരങ്ങ നീരാണ് എടുക്കേണ്ടത് അതിനുശേഷം അതിലേക്ക് പാത്രം കഴുകുന്ന ലിക്വിഡ് അല്ലെങ്കിൽ സോപ്പോ അല്പം വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.