വീട്ടിൽ നിന്ന് ഉറുമ്പുകളെ തുരത്താൻ ഇതാ കിടിലൻ വഴി…

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഉറുമ്പ് ശല്യം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. തുമ്പുകളെ കൊല്ലാതെ തന്നെ വളരെ വേഗത്തിൽ തന്നെ തുരുത്തിയോടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഇന്ന് ഉറുമ്പിനെ കളയുന്നതിനും കൊല്ലുന്നതിനായിട്ട് ഇന്ന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ വളരെയധികം കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.

   

അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഉറുമ്പ് ശല്യം പരിഹരിക്കുന്നതിനുവേണ്ടി പ്രകൃതിദത്തമായ ഒരു മാർഗ്ഗവും സ്വീകരിക്കാം.കുട്ടികളുണ്ടെങ്കിലും മിട്ടായി തിന്ന കടലാസും മറ്റുംഅകത്ത് ഇടുമ്പോൾ ഉറുമ്പുകൾ വളരെ വേഗത്തിൽ തന്നെ വരുന്നതായിരിക്കും ഇത്തരം പ്രശ്ന പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

നമുക്കൊരു കിടിലൻ സൊലൂഷൻ തയ്യാറാക്കിയ സ്പ്രേ ചെയ്തു കൊടുക്കുന്നത് വഴി വളരെ വേഗത്തിൽ തന്നെ നിർമ്മിച്ച പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇനി ഒരു ബൗൾ എടുത്തിട്ട് ഇതിലേക്ക് രണ്ട് കാര്യങ്ങൾ ചേർത്ത് കൊടുത്താൽ ഉറുമ്പ ശല്യം വളരെ തന്നെ പരിഹരിക്കാൻ സാധിക്കും.നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഇത് തരും സുഖവും ആണെങ്കിലും നമുക്ക് അൽപ്പം ഒരു ബൗളിൽ ഇട്ടു കൊടുക്കാം അതിനുശേഷം അതിലേക്ക് ഒരു കൈല് വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്.

ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഉറുമ്പുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുത്താൽ വളരെ വേഗത്തിൽ തന്നെ ഉറുമ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും. നമുക്ക് വളരെ നല്ല എളുപ്പത്തിൽ തന്നെ ഉറുമ്പിന്റെ പരിഹരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.