മതിലിൽ പറ്റിപ്പിടിച്ച് വളരുന്ന ഈ ചെടിയുടെ ഗുണം അറിഞ്ഞാൽ ഞെട്ടും…

നമ്മുടെ നാട്ടിൻപുറങ്ങളിൽ പറ്റിപിടിച്ച് വളരുന്ന ഒരുതരം ചെടിയാണ് മതിൽ പച്ച എന്ന് പറയുന്നത്.ഇതിനെ ഇംഗ്ലീഷ് പീലിയ മൈക്രോ ഗ്രാഫില്ല പ്ലാന്റ് എന്നാണ് അറിയപ്പെടുന്നത് എന്നാൽ ഇത് ആമസോണിൽ ഇന്ന് വളരെയധികം ലഭ്യമാണ് അതുപോലെതന്നെ 200 രൂപ മുതലാണ് ഇതിന്റെ വില നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം പറ്റിപ്പിടിച്ച് വളരുന്ന ഒരു ചെടിയാണ് ഇത്.ഇത് മതിലിന്റെ മുകളിൽ പായല് പോലെ.

   

പറ്റിപ്പിടിച്ച് വളരുന്ന ഒരുതരം ചെടിയാണ് എന്നാൽ വളരെയധികം കാണാൻ ഭംഗിയുള്ളതാണ് അതുപോലെ തന്നെ ഇന്ന് ഒത്തിരി വിലക്കാണ് ആമസോണിലും മറ്റും ഇത് ലഭ്യമാകുന്നത് പലർക്കും ഈ ചെടിയുടെ മൂല്യത്തെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം ഇത് നല്ല രീതിയിൽ തന്നെ നമുക്ക് അകത്ത് ഇൻഡോർ പ്ലാന്റ് ആയി വളർത്തിയെടുക്കുന്നതിന് സാധിക്കുന്ന ഒന്നാണ് ഇതിന്റെ വളരെ വളരെയധികം.

ലോലമായിട്ടുള്ള ഒന്നാണ് ഒന്ന് വലിച്ചു പൊട്ടിക്കുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ നശിച്ചു പോകുന്നതായിരിക്കും അത്രയ്ക്കും ആയിട്ടുള്ള ഒരു ചെടിയാണ്.ഇത് വളരുന്നതിനെ മുട്ടും മണ്ണിന്റെ ആവശ്യമില്ല മേൽ പറ്റിപ്പിടിച്ച് വളരുന്ന ഒരുതരം ശരിയാണ് ഇത് കോഴികൾക്കും താറാവിനെ ഇഷ്ടമുള്ള ഒന്നാണ് ഇത് കുത്തി കുത്തി തിന്നുന്നതിനെ കോഴികൾക്ക് വളരെയധികം ഇഷ്ടമാണ്.ഇത് മെഡിസിനൽ യൂസ് ആയിട്ടും.

ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.അലർജി നീങ്ങുന്നതിന് ഇത് വളരെയധികം സഹായിക്കും.അതുപോലെ നമുക്ക് ഇത് ഇൻഡോർ പ്ലാന്റ് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.അതുപോലെ ഹാങ്ങിങ് പോട്ടുകളിലും നമുക്ക് ഇത് നല്ല രീതിയിൽ വച്ച് പിടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്.ഔട്ട്ഡോർ ആയാലും ഇത് വളരെയധികം നല്ല ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.