ഈ നായ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…

എല്ലാദിവസവും ഭക്ഷണപ്പൊതിയും കടിച്ചുപിടിച്ച് ഓടുന്ന നായയെ പിന്തുടർന്ന ഏജമാനൻ .നായയുടെ പ്രവർത്തികളുടെ ഞെട്ടി . സ്നേഹത്തിന്റെ കഥകൾ നിങ്ങൾ മുൻപിൽ കേട്ടിട്ടുണ്ട്. വ്യത്യസ്തമായ ഒരു നായയുടെ പ്രവർത്തിയാണ് ബ്രസീലിലാണ് ബ്രസീലിയൻ ചേരിയിൽ താമസിച്ചിരുന്ന ഒരു യുവതി റോഡിൽ അലഞ്ഞുതിരിഞ്ഞിരുന്ന ഒരു നായയെ ഏറ്റെടുത്ത് വളർത്താൻ തീരുമാനിച്ചു.

   

അങ്ങനെ ആ യുവതി നായയെ ഏറ്റെടുക്കുകയും അതിന് സംരക്ഷിക്കുകയും ചെയ്തു. ആ നായ തന്റെ പുതിയ വേഗം ഇണങ്ങുകയും ചെയ്തു. എന്നാൽ ഒരു ദിവസം ആ യുവതി രാത്രിയിൽ ഉറക്കമുണർ നോക്കിയപ്പോൾ തന്റെ നായയെ കാണാൻ കഴിഞ്ഞില്ല രാവിലെ നോക്കുമ്പോൾ നായ വീട്ടിൽ തിരിച്ചെത്തിയിരുന്നു എന്നാൽ ആ നായ ചെറുതായിട്ട് ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ആ യുവതി പിറ്റേദിവസം നോക്കിയപ്പോൾ.

ഇന്നലത്തെ സമയമായപ്പോൾ പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് സ്ഥിരമായപ്പോൾ നായയുടെ പ്രവർത്തിയിൽ ജിക്നാസ തോന്നിയ യുവതി അന്ന് അവനെ പിന്തുടരാൻ തീരുമാനിച്ചു. അങ്ങനെ അതിന്റെ പിറകെ പോയ ആ സ്ത്രീ കണ്ടത് കുറച്ചു ദൂരം ചെന്നിട്ട് നായ ഒരു റോഡിന്റെ സൈഡിൽ ആരെയോ കാത്തുനിൽക്കുന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ.

ഒരു പുതിയയുമായി അവന്റെ അടുത്ത് വരികയും അത് അവന്റെ മുന്നിൽ തുറന്നു വച്ച് കൊടുക്കുന്ന കാഴ്ചയും ആണ് നായയെ പിന്തുടർന്ന യുവതി കണ്ടത്. ഉടൻ ആ പൊയിൽ നിന്നും കുറച്ചു ഭക്ഷണം കഴിച്ചശേഷം ആ നായ മാറിനിൽക്കുന്നത് ഭാഗ്യവന് ഭക്ഷണത്തെ പൊതിഞ്ഞ് മുന്നിൽ വെക്കുന്നതുമാണ് കാണാൻ കഴിഞ്ഞത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.