പൂന്തോട്ടങ്ങളിലെയും മുറ്റത്തെയും പുല്ല് ഉണക്കാൻ ഇതാ കിടിലൻ മാർഗ്ഗം..

നമ്മുടെ മുറ്റം എന്ന് പറയുന്നത് ഒരു മഴ പെയ്യുമ്പോഴേക്കും ചിലപ്പോൾ പുല്ലു വന്നു നിറയുന്നതിനുള്ള സാധ്യത കൂടുതലാണ് .അതുപോലെ തന്നെയാണ് നമ്മുടെ പൂന്തോട്ടങ്ങളിലും വളരെയധികം പുല്ലുകളും കളകളും വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു സൊല്യൂഷൻ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

   

നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ. ലഭ്യമാകുന്ന വിനാഗിരിയാണ് എടുക്കേണ്ടത് വിനാഗിരി എടുക്കുന്നത് ഇത് നമുക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഈ വിനാഗിരി എടുക്കുമ്പോൾ ഇതിലെ അസദ് ആസിഡ് വളരെയധികം കുറവാണ് അതുകൊണ്ട് തന്നെ ഇത് എടുക്കുമ്പോൾ വെള്ളത്തിന്റെ അളവ് കുറച്ചെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് സർഫേഴ്സൽ ആണ്.

കളകളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നഒന്നുതന്നെയായിരിക്കും സർഫസിലെ എന്നു പറയുന്നത്.ഏതെങ്കിലും ലിക്വിഡ് എഡിറ്റർജന്റ് ആണ് ഇതിനായി ഉപയോഗിക്കാൻ എടുക്കേണ്ടത്.പാത്രം കഴുകുന്ന ലിക്വിഡ് അല്ലെങ്കിൽ തുണി കഴുകുന്ന ലിക്വിലെ ഏത് വേണമെങ്കിലും നമുക്ക് ഇതിലേക്ക് എടുക്കാവുന്നതാണ്.ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ഉപ്പാണ്. അതും 4 5 ടേബിൾ ടീസ്പൂൺ ഉപ്പ്.

ഇതിലേക്ക് ആവശ്യമായത് ഇട്ടുകൊടുക്കുക.ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക.ഇത് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം നമുക്ക് ഇതൊരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാവുന്നതാണ്.ഇത് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇത് നമ്മുടെ നല്ല ചെടികളിൽ ഒരിക്കലും സ്പ്രേ ചെയ്യാൻ പാടില്ല നല്ല ചെടികൾ നശിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.