സാധാരണക്കാരനായ അച്ഛനെ സ്കൂളിൽ കൊണ്ടുപോകുവാൻ മടി, എന്നാൽ അച്ഛനെ കുറിച്ച് ടീച്ചർ പറഞ്ഞു കേട്ടപ്പോൾ…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഭാഗ്യരൂപങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ ഇത്തരത്തിൽ ഭാഗ്യരൂപം നല്ല ഭംഗിയുള്ളതും ചിലപ്പോൾ അവരുടെ മനസ്സ് വളരെയധികം ദുഷിച്ചതും ആയിരിക്കും പലരും ഇന്ന് രൂപത്തെയും അതുപോലെതന്നെ വസ്ത്രത്തെയും വിലയിരുത്തുന്നവരാണ് ഇത്തരം ധാരണകൾ ചിലപ്പോൾ തെറ്റാവുന്നതിനും സാധ്യതയുണ്ട് സാധാരണ രീതിയിൽ നടക്കുന്നവർ ആയിരിക്കും ചിലപ്പോൾ വളരെയധികം.

   

ബഹുമാന്യരും അതുപോലെ തന്നെ നല്ല സ്വഭാവം ഉള്ളവരും നല്ല ന്യൂജനായി നടക്കുന്നവർ ചിലപ്പോൾ അവരുടെ വ്യക്തിത്വം വളരെയധികം ന്യൂജനായി പോയി പല കാര്യങ്ങളിലും നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്തവരാകുന്നതും ആയിരിക്കും.ഇവിടെയും ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. അമ്മേ നാളെ കോൺഗ്രസുകാർ ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന്.

ടീച്ചർ കട്ടായം പറഞ്ഞ എന്തു ചെയ്യും.വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് വളരെയധികം സങ്കടപ്പെട്ടു.നീ പറഞ്ഞില്ല അച്ഛന് ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അപ്പോൾ ടീച്ചർ കട്ടായം പറഞ്ഞെ അമ്മേ മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛനെ വലുത് എന്ന്.അത് ശരിയാണ് പക്ഷേ നിന്റെ അച്ഛൻ അവിടെ വന്നാൽ ടീച്ചർ ചോദിക്കുന്നതിന് എങ്ങനെ പെരുമാറുമെന്നോ.

അവര് ചോദിക്കുന്നതിനൊക്കെ എന്തു മറുപടി പറയും എന്നോ അറിയില്ല ആള് പുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ പരാതിയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു.വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണ് അമ്മേ എന്റെ കൂട്ടുകാരികളും മുന്നിൽ പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛന്റേത്.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.