കീറിയ വസ്ത്രം ഇട്ട് പോകുന്ന സ്കൂൾ കുട്ടിയെ കണ്ട് വഴി കച്ചവടക്കാരൻ ചെയ്തത് കണ്ടോ…

ഇന്നത്തെ കാലത്ത് ഒരു ഉപമവും ജോലിയും നോക്കി മറ്റുള്ളവരെമനസ്സിലാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ ഇത് ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് .ചിലരാകട്ടെ മാന്യമായി വേഷംധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും.എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവരാകും.

   

അതിന് ഒരു ഉത്തമ ഉദാഹരണമാണ്ശിഷ്യൻ എന്ന ചെറുപ്പക്കാരൻ.മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ. ബാംഗ്ലൂർ ഉള്ള കെ ആർ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ചെറുപ്പക്കാരൻ. വീടിനോട് അടുത്തുള്ള സ്ഥലത്ത് തന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ട ശേഷം ഒരു പെൺകുട്ടി സൈക്കിളിന്റെ മുന്നിൽ ബാഗ് ഒക്കെ വച്ച്.

സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് ചെറുപ്പക്കാരൻ കാണാൻ ഇടയാവുകയാണ്. മറ്റുള്ളവരൊക്കെ സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് കണ്ടാവണം സുഷൻ പെൺകുട്ടിയെ ശ്രദ്ധിച്ചത് പെൺകുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് കാണാനിടയായി. സൈക്കിളിൽ നിന്നും മറ്റും വീണതാണെന്ന് മനസ്സിലായി. ഉടൻതന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ചു നേരം നിൽക്കുമെന്ന് സുഷൻ പെൺകുട്ടിയോട് പറഞ്ഞു.

എന്നാൽ എന്ത് പരിഭ്രമിച്ചുകൊണ്ട് കുട്ടി നിന്നു ഉടൻതന്നെ സുഷൻ തന്റെ സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ സുഷൻ പറഞ്ഞു ഉടൻ തന്നെ സഹോദരി ജാക്കറ്റുമായി അദ്ദേഹത്തിന്റെ അടുത്തെത്തി.ഡ്രസ്സ് കേറിയിരിക്കുന്ന കാര്യം പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ട് ആക്കാനും സുഷൻ പറഞ്ഞു സുഷൻ പറഞ്ഞത് കേട്ട് സഹോദരി അവളെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.