സ്കൂൾ വിദ്യാർത്ഥിനിയോട് ബസ്സിൽ മോശം പെരുമാറ്റം കണ്ടക്ടർക്ക് ലഭിച്ചത് കണ്ടോ.

ഇന്ന് സ്കൂൾ വിദ്യാർത്ഥികൾ വളരെയധികം പീഡനങ്ങൾ ആണ് അല്ലെങ്കിൽ സമ്മർദ്ദങ്ങളാണ് അവരുടെ ബസ് യാത്ര ചെയ്യുമ്പോൾ അനുഭവിക്കേണ്ടി വരുന്നത് ബസ്സിൽ കൺസഷൻ നൽകി യാത്ര ചെയ്യുമ്പോൾ പല ബസ്സുകാരും അവരെ വളരെയധികം മോശകരമായി കുറ്റപ്പെടുത്തുകയും അതുപോലെതന്നെ വേണ്ട സൗകര്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിന് കുട്ടികൾ തയ്യാറാക്കുകയും.

   

അതുപോലെ അതിനുള്ള നിയമങ്ങൾ ഇന്ന് നമുക്ക് ലഭ്യമാകുന്നത് ആണ്.പത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ബസ്സിൽ നേരിടേണ്ടി വന്ന ഒരു അനുഭവത്തെക്കുറിച്ചാണ് പറയുന്നത്. 50 പൈസയ്ക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നോടി സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയോട് കണ്ടെത്തുകളുടെ മോശം പെരുമാറ്റം കണ്ട് യാത്രക്കാരിയായ ചേച്ചി ചെയ്തത് കണ്ടു കയ്യടിച്ച് സോഷ്യൽ ലോകം.സ്കൂളിലും കോളേജിലും പോകുമ്പോൾ കൺസഷൻ യാത്രയിൽ സഞ്ചരിക്കുന്ന കുട്ടികളോട്.

പലപ്പോഴും മോശമായാണ് ബസ് ജീവനക്കാരുടെ പെരുമാറ്റം. ഇത്തരത്തിൽ സ്വകാര്യബസ്സിൽ യാത്ര ചെയ്യുന്ന ദുരിതം അനുഭവിക്കേണ്ടിവന്ന ഒരു പെൺകുട്ടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.കുറച്ചുനാൾ മുൻപ് നടന്ന സംഭവത്തിൽ പ്രസാദ് പികെ കായിക എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പോസ്റ്റ്.

എങ്ങനെ കുറ്റ്യാടി നമുക്ക് കോഴിക്കോട്ടേക്ക് പോകുന്ന ഒരു സ്വകാര്യബസ്സിൽ പേരമ്പരയിൽ നിന്നാണ് ഞാൻ കയറുന്നത് ഭാഗ്യത്തിന് സീറ്റ് കിട്ടി സ്ത്രീകളുടെ സംവരണം സീറ്റിനു പുറകിലുള്ള വിൻഡോ സൈഡിലെ സീറ്റ് ആണ് ലഭിച്ചത്.എനിക്കിഷ്ടവും വിൻഡോ സൈഡിൽ ഇരിക്കാനാണ് അവിടെയാവുമ്പോൾ പുറത്തേക്ക് നോക്കിയിരിക്കാമല്ലോ കാഴ്ചകളും കാണാം.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.