പരിസരത്തെ പുല്ലും അതുപോലെ തന്നെ വീട്ടിലെ ഫ്ലോറും നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ..

നമ്മുടെ വീട്ടിൽ യാതൊരു ചെലവുമില്ലാതെ ഉണ്ടാകുന്ന ഒരു കാര്യമാണ് കഞ്ഞിവെള്ളം പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ കഞ്ഞിവെള്ളം ആരോഗ്യ പരിപാലനത്തിനായി വളരെ അധികവും ഉപയോഗിച്ചിരുന്ന എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ ആദ്യം തന്നെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നില്ല.എന്നാൽ കഞ്ഞിവെള്ളത്തിന് ഞെട്ടിക്കും ഗുണങ്ങളുണ്ട് എന്നത് പലർക്കും അറിയുന്നില്ല ആരോഗ്യ സംരക്ഷണത്തിനായാലും മറ്റു ചില കാര്യങ്ങൾക്കും കഞ്ഞിവെള്ളം വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

   

കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാനുള്ള ചില കിടിലൻ ടിപ്സുകളെക്കുറിച്ച് നോക്കാം ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വഴി നമുക്ക് വളരെ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. എന്തെല്ലാമാണ് ഇത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. നമ്മുടെ വീട്ടിലെ അല്ലെങ്കിൽ നമ്മുടെ ചുറ്റുവട്ടത്ത് പരിസരത്തുമുള്ള കാടുപിടിച്ച പുല്ലേ ഉണക്കി കളയുന്നതിന്.

നമുക്ക് കഞ്ഞിവെള്ളം ഉപയോഗപ്പെടുത്തുന്നത് ആയിരിക്കും. അതായത് കഞ്ഞിവെള്ളത്തിൽ ഈ ഒരു കാര്യം ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ പരിസരത്തെ പുല്ലുകൾ വളരെ എളുപ്പത്തിൽ ഉണങ്ങിപ്പോകുന്നതായിരിക്കും.എങ്ങനെയാണ് മാർഗ്ഗം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം.ആദ്യം തന്നെ ഒരു ബക്കറ്റിൽ ചെറിയ ചൂടുള്ള കഞ്ഞിവെള്ളം എടുക്കുക.

അതിനുശേഷം ഇതിലേക്ക് സോപ്പും പൊടിയാണ് ചേർത്തു കൊടുക്കുന്നത്. സർഫെക്സിൽ സോപ്പും പൊടിയാണ് ഏറ്റവും ഗുണം ചെയ്യുന്നത്. ഇത് രണ്ടും കൂടി നല്ലതുപോലെ മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് നല്ലതുപോലെ പത രീതിയിൽ തന്നെ നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. കൂടുംതോറും വളരെയധികം എഫക്ട് കൂടുന്നതായിരിക്കും. ഇനി ഇതിലേക്ക് ഒരു കാരി കൂടി ചേർത്തു കൊടുക്കേണ്ട അതാണ് ക്ലോറിൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.