ബാങ്കിൽ ലോണിന് വേണ്ടി വന്ന പെൺകുട്ടി മാനേജറെ കണ്ടപ്പോൾ ചെയ്തത് കണ്ടോ…

മാനേജർ സാറിനെ കാണാൻ ദയവുചെയ്ത് അനുവദിക്കണം. ബാങ്കിനുള്ളിലെ പെൺകുട്ടിയുടെ ശബ്ദം കേട്ടാണ് മാനേജർ ക്യാബിനി വിളിപ്പിക്കുന്നത്. എന്താണ് അവിടെ പ്രശ്നം എന്നെ കാണാൻ വരുന്നവരെ ഇവിടേക്ക്കയറ്റി വിടണം അല്ലാതെബഹളം ഉണ്ടാക്കരുത് സാർ അതിനെഞാനന്ന് പറഞ്ഞ പെൺകുട്ടിയാണ് ലോണിന്റെ കാര്യത്തിന് വന്നതാണ് ഇത് നാലാമത്തെ തവണയാണ് വരുന്നത്.

   

സ്വന്തമായി വീട് പോലുമില്ലാത്തതുകൊണ്ട് അവൾക്ക് ലോൺ കൊടുക്കുന്നതിനെ നമുക്ക് സാധിക്കുകയില്ല. ശരി അവളോട് ഇങ്ങോട്ട് വരാൻ പറയും ഞാൻ സംസാരിക്കാൻ മാനേജർ പറഞ്ഞത് അനുസരിച്ച് സ്റ്റാഫ് പെൺകുട്ടിയെ ക്യാബിനിലേക്ക് വരുന്നതിനായി ആവശ്യപ്പെട്ടു. നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി ഒരു പെൺകുട്ടി കയറിവന്നു. പിടി പൊട്ടിയ ഒരു കുടയും ഒരു തോൽ ബാഗും കരിയെഴുതാത്ത കണ്ണുകളും.

ഉള്ളൊരു പെൺകുട്ടി വന്നു അവളോട് ഇരിക്കാൻ ആവശ്യപ്പെട്ടു. എന്താണ് കുട്ടിയുടെ പേര് കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു മീര. കഴിഞ്ഞആഴ്ച മീര വന്നപ്പോൾ പറഞ്ഞിരുന്നതല്ലേ ലോൺ നൽകാൻ സാധിക്കുകയില്ല എന്ന്.സാറേ ദയവ് ചെയ്ത് എന്നോട് കനിവ് കാണിക്കണം എനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് ഞങ്ങൾ ഒരുപാട് വീട്ടിലാണ് താമസം. എന്റെ അമ്മയ്ക്ക് ഞാൻ മാത്രമേയുള്ളൂ അമ്മ എനിക്കുവേണ്ടി പല ജോലികളും ചെയ്തു.

അസുഖം ആയതുകൊണ്ട് കോളേജിൽ ക്ലാസ് കഴിഞ്ഞ് ഒരു തുണി കടയിലേക്ക് ജോലിക്ക് പോയിട്ടാണ് ഞാൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ പകുതി വച്ച് പഠനം മുടങ്ങി തീരെ വയ്യവീടില്ലാത്ത പെൺകുട്ടികൾക്ക് അതൊരു ബാധ്യതയാണ്.പൗർണമി എത്രനാൾ എന്നോട് ഉണ്ടാകും എന്ന് എനിക്കറിഞ്ഞുകൂടാ. അകന്ന ബന്ധുവരി ഒരു വിവാഹാലോചന വന്നിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.