ഈ ഡാൻസ് കണ്ട് കൂടി നിന്നവർ ചെയ്തതു കണ്ടോ ..

ഏതൊരു ആഘോഷങ്ങൾ ഉണ്ടാകുമ്പോഴും അതുപോലെതന്നെ ഏതൊരു സന്തോഷങ്ങൾ ഉണ്ടാകുമ്പോഴും നമുക്ക് ഇത്തരത്തിലുള്ളവരെ കാണാൻ സാധിക്കും അതായത് മദ്യപിച്ച് സ്വയം മറന്നു ഡാൻസ് കളിക്കുന്നവരെയും അതുപോലെ തന്നെ സ്വയം മറന്നു ആഘോഷിക്കുന്നവരെയും കാണാൻ സാധിക്കുന്നതായിരിക്കും അത്തരത്തിൽ ഒരാളുടെ നൃത്തചൂടുകൾ ആണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഒരു പ്രായമായ ആളുകൾ എന്തൊരു ആഘോഷത്തിന് നൃത്തം വയ്ക്കുന്നതാണ്.

   

വളരെയധികം രസകരമായ ആരും കണ്ടിരിക്കുന്നത് ആയിരിക്കും നമുക്ക് വളരെയധികം സന്തോഷം നൽകുന്നതും അതുപോലെ തന്നെ എല്ലാ ദുഃഖങ്ങളും മറന്നു പൊട്ടിച്ചിരിപ്പിക്കുന്നതിനും ഇത്തരത്തിൽ സംഭവങ്ങൾ കാണുന്നത് വളരെയധികം ഗുണം ചെയ്യും. മദ്യപാനം എന്നത് ഇന്ന് വളരെയധികം ദൂഷ്യഫലങ്ങൾ ഉണ്ടാക്കുന്ന ഒന്നുതന്നെയായിരിക്കും സ്വയം ബോധമില്ലാതെ തന്നെ മദ്യപിച്ച് നിർത്തം ചെയ്യുന്ന ഒരാളെയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

നമ്മുടെ എനിക്ക് ആഘോഷങ്ങളിലും ഇങ്ങനെയുള്ള വ്യക്തികളെ നമുക്ക് വളരെയധികം കാണാൻ സാധിക്കുന്നതായിരിക്കും അവർ സ്വയം മറന്നു പാട്ടിൽ ലയിച്ചു അല്ലെങ്കിൽ പാട്ട് അല്ലെങ്കിൽ എന്താണ് പരിപാടി അതിൽ പങ്കു ചേരുന്നതായിരിക്കും. എന്നാൽ ഇങ്ങനെ കളിക്കുന്നത് പലർക്കും ചിലപ്പോൾ വിഷമം ഉണ്ടാക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ വീട്ടുകാർക്ക് ചിലപ്പോൾ വളരെയധികം വിഷമം ഉണ്ടാകുന്നതിന് കാരണമാകുന്നതായിരിക്കും.

ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരെ നമുക്ക് ഇത്തരം സന്ദർഭങ്ങളിൽ കാണാൻ സാധിക്കുന്നതാണ് ചിലർ അതിനെ തമാശയായി എടുക്കുമെങ്കിലും മറ്റു ചിലർ അതിനെ വളരെയധികം മോശമായി കാണുകയും ചെയ്യുന്നവർ ആയിരിക്കും. ഈ വീഡിയോയുടെ അവസാനത്തിൽ അദ്ദേഹത്തെ മണ്ണ് വാരിയെ അറിയുന്ന ഒരു സന്ദർഭം കാണാൻ സാധിക്കും അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.