ഓടിച്ചിരുന്ന കാർ അരികിലെ തണൽ മരത്തിന്റെ അടിയിൽ നിർത്തിയിട്ട് കേശവൻ പതുക്കെ ക്ലാസുകൾ താഴ്ത്തി . ദൈവമേ എന്തൊരു വെയിലാണിത് ഇനിയും എത്ര കിലോമീറ്റർ കൂടി പോയാലോ ഇനിയും എത്ര കിലോമീറ്റർ കൂടി പോയാൽ ഈ ദേശമംഗലം എന്ന സ്ഥലത്ത് എത്തുന്നതാവും സ്വയം പറഞ്ഞു ചേട്ടാ ആ വിളി കേശവൻ തലതിരിച്ചു നോക്കി ഒരു പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയും.
ചോദ്യമാവത്തിൽ അവനെ നോക്കി ചേട്ടാ ഇത് കുറച്ചു തേനാണ് ഇവിടെ അടുത്തുള്ള കാട്ടിൽ നിന്നും ശേഖരിക്കുന്നത് കളവല്ല എന്ന് അവനെ മനസ്സിലായി നിന്റെ പേര് എന്താ കേശവൻ ചോദിച്ചു നാണു എവിടെയാ നിന്റെ വീട് നീ പഠിക്കുന്നില്ലേ വീണ്ടും കേശവൻ ചോദ്യം അവനെ തേടിച്ചെന്നും ഞാൻ പഠിക്കുന്നില്ല ചേട്ടാ പിന്നെ വീട് അങ്ങനെ ഒന്നുമില്ല ആ കാണുന്ന കൂടി.
ആ കാണുന്ന കുടിലാണ് ഞാൻ കിടക്കുന്നത് അമ്മൂമ്മയും ഉണ്ട്. അതും പറഞ്ഞ് അവൻ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് കേശുവിന്റെ കണ്ണുകളും പോയി എന്തോ അവൻ പറഞ്ഞ കാര്യങ്ങൾ കേശവൻ ഉള്ളിൽ വല്ലാത്ത വിഷമം ഉണ്ടാക്കി. ഇന്നത്തെ കച്ചവടം കഴിഞ്ഞോ? ഇല്ല ചേട്ടാ കുറച്ചു കൂടിയുണ്ട് കുളത്തിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു മൊത്തം ഞാൻ എടുത്തുകൊള്ളാം.
നീ ഈ വണ്ടിയിലേക്ക് കയറും കേശവൻ പറഞ്ഞു അവൻ സംശയത്തോടെ നോക്കി നീ പേടിക്കേണ്ട എനിക്ക് ഇവിടെ ദേശമംഗലം എന്ന സ്ഥലം വരെ ഒന്ന് പോണം നീയും കൂടി വന്നാൽ എനിക്കൊരു കൂട്ടാകും അതാണ് സമ്മതത്തോടെ തലയാട്ടി കേശവൻ കാറിന്റെ മുൻവശത്തെ തുറന്നു കൊടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.