എടാ ഗോപു ദേ അവർ വന്നു. ഇതാ വരുന്നു അമ്മയെ, മുറ്റത്ത് കാർ വന്നു നിന്നപ്പോഴാണ് ഭനുമതി അവരെ വിളിച്ചത്. മോനും മരുമകളും തയ്യാറാക്കുന്ന ആളുകൾക്ക് ശേഷം വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഭാനുമതി. ബാക്കി ഏറി വാ മോളെയും കാറിൽ നിന്ന് ഇറങ്ങിയതിനു ശേഷം ജ്യോതിയെ കണ്ടപ്പോൾ ബാലു മതി അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു.
ജ്യോതിയും വിളിച്ചുകൊണ്ട്വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ കാറ് തിരിച്ചു പോകാൻ തുടങ്ങി.എന്താ ഷോർ പോകുകയാണ് ഓഫീസിൽനിന്നും കുറച്ചു പണികൂടിയുണ്ട് വൈകിട്ട് നേരെ ഇങ്ങോട്ട് വരാമെന്ന് കിഷോർ പറഞ്ഞു. ഒന്നും കയറിട്ട് ചായകുടിച്ച് പോ മകനെയും ചേട്ടൻ വൈകിട്ട് വരും അമ്മേ. എന്നെ ഇവിടെ പോകാനാണ് വൈകിട്ട് വരും അമ്മേ.
എന്നാലും ഒരു ചായയെങ്കിലും കുടിച്ചിട്ട് വൈകിട്ട് നേരത്തെ വരാം അമ്മേ. ജ്യോതി ഞാൻ പോയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് കിഷോർ ഓഫീസിലേക്ക് പോയി. എവിടെയാ അളിയൻ വന്നില്ലേ വന്നു ഗോപിയേട്ടാ അളിയന്റെ തിരക്കുണ്ട് ഓഫീസിൽ പോയി വൈകിട്ട് വരാം എന്ന് പറഞ്ഞു. നീ അകത്തേക്ക് ചെല്ല്. എവിടെയാണ് ഏട്ടത്തി നീ വരും എന്ന് പറഞ്ഞപ്പോൾ രാവിലെ അടുക്കളയിൽ കയറി.
അല്ലെങ്കിൽ സാധാരണ താമസിച്ചാണ് അടുക്കളയിലേക്ക് വരാറുള്ളത്.അമ്മേ അവൾ വന്നിട്ടേയുള്ളൂ അതിന് കുറച്ചു കഴിഞ്ഞിട്ട് അവളുടെ വീണയുടെ കുറ്റം പറഞ്ഞപോലെ. വെളിച്ച മുഖത്തോടെ കണ്ടപ്പോൾജ്യോതി പറഞ്ഞു രാവിലെ ഇറങ്ങിയതാണ് അമ്മെ ഒന്നും കഴിച്ചിട്ടില്ല വിശക്കുന്നു എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.