നിറം കുറവിന്റെ പേരിൽ ഭർത്താവിനെ കൂടാതെ ഭാര്യ റീയൂണിനെ പോയി പിന്നീട് സംഭവിച്ചത്….

ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്ത് നെറ്റ് ഓൺ ചെയ്തത് വാട്സാപ്പിൽ തുരുതുര മെസ്സേജ് വന്നു കൊണ്ടിരുന്നു . ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്. തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് ഗ്രൂപ്പ് എന്ന തങ്ങളുടെ പത്താം ക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് വോയിസ് മെസ്സേജ് ആണ് ഇന്നത്തെ ചർച്ച.

   

ആകാംക്ഷിയുടെ തുറന്നു നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്ന് ആലോചനയിലാണ് ഏകദേശം 15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട്. അന്നത്തെ പാവാടകാരികളും ഒറ്റമൂലം തിരിച്ചു വരുന്ന മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടു ഉണ്ടാകും എങ്കിലും എല്ലാവരെയും ഇതുവരെ കണ്ടിട്ടില്ല ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും.

പരസ്പരം വിശേഷങ്ങൾ പങ്കുവയ്ക്കുമെങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി രണ്ടു മൂന്നു പേരെഴുതി ബാക്കി എല്ലാവരും നാട്ടിലുണ്ട് എല്ലാവരും ഭയങ്കര സന്തോഷത്തിലാണ്. ഇവിടെ ഒത്തുകൂടും എന്നതാണ് വിഷയം. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ച് അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന ഒരു സ്ഥലം എന്ന നിലയിൽ കൂടാമെന്ന് തീരുമാനിക്കുകയും ചെയ്തു.

ചില പെൺകുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരുകയുള്ളൂ എന്നൊക്കെ പറയുന്നുണ്ട് ഇതുകേട്ടപ്പോൾ റാഹ്യ പറഞ്ഞു ഞാൻ എന്തായാലും വരും നിങ്ങളെല്ലാവരും വരാൻ നോക്കണേ 15 വർഷമായി നമ്മൾ കണ്ടിട്ട് എന്നിട്ട് നമുക്ക് അടിച്ചുപൊളിക്കണം എല്ലാവരെയും കാണാനുള്ള ആകാംക്ഷ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.