നമ്മുടെ ജീവിതത്തിലേക്ക് ചിലപ്പോൾ ചിലർ കടന്നുവരും. ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതും ആയിരിക്കും അത്തരത്തിലുള്ള ഒരു സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.ഒന്ന് നിൽക്കൂ നിങ്ങളുടെ രണ്ടാളുടെയും എനിക്കൊരു കാര്യം പറയുവാനുണ്ട് . വേലക്കാരി ഒന്നുമല്ല ഇവിടുത്തെ മരുമകളാണ് ഇനിമുതൽ ഞാൻ എന്റെ ഭർത്താവിന്റെ കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കൂ.
മറ്റുള്ളവർക്ക് ഉണ്ടാക്കി വിളമ്പിത്തരാൻ അലക്കി തേച്ചു തരാൻ എനിക്ക് സാധിക്കില്ല. നാളെ എന്താണ് ഇങ്ങനെ പറയുന്നത്. ഒന്നും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പറയുന്നത് അവൾക്ക് പോയി ഇതെല്ലാം കണ്ടുവരുന്ന അവളുടെ ഭർത്താവ് അവളുടെ കൂടെ റൂമിലേക്ക് നടന്നു. ചെക്കനോട് അന്ന് തന്നെ ഞാൻ പറഞ്ഞതാണ് അവളെ വേണ്ടെന്ന് പ്രേമമായിരുന്നില്ലേഅത് വലിയ പണക്കാര് ഇപ്പോൾ കണ്ടില്ലേ അവൾ ഇത്രയ്ക്കൊക്കെ പറഞ്ഞിട്ട് ഒരു ഉളുപ്പുമില്ലാതെ.
ഒരു അക്ഷരം പോലും പറയാതെ അവളുടെ കൂടെ വാലും ചുരുട്ടി അവനും പോയത്. പെൺകോന്തൻ ഇതും കേട്ടും ഹസീന വീണ്ടും പുറത്തേക്ക് വന്നു. ഒരു കാര്യം പറഞ്ഞേക്കാം നിങ്ങളുടെ ആങ്ങള ആണെന്ന് ശരിതന്നെ പക്ഷേ ഇന്ന് എന്റെ ഭർത്താവ് കൂടിയാണ്. എന്റെ ഭർത്താവിനെ കുറ്റം പറയുന്നത് എനിക്കിഷ്ടമല്ല ഇത്തയുടെ കുറവ് ഞാൻ സഹിച്ചോളും. നിങ്ങൾ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാനൊരു കാര്യം കൂടി പറയാം ഞാനെന്റെ വീട്ടിലേക്ക് പോവുകയാണ്.
പോകുമ്പോൾ ഇക്കയും കൂടി കൊണ്ടു പോകും.നിങ്ങൾക്ക് ആകെ ആൺതരി ഉള്ളൂ അതിനെ പറിച്ചെടുത്തു കൊണ്ടുപോകും. കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നീ ഇങ്ങനെ ആയിരുന്നല്ലോ എന്താണ് പെട്ടെന്ന് ഒരു മാറ്റം ഇനി ഞാൻ ഇങ്ങനെയാണ് നിങ്ങൾക്ക് വീട്ടിൽ തന്നെ നിൽക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ മാറണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.