എത്ര പഴയ പാത്രം ആയാലും കരിയും കറയും നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ ആക്കാം…

നമ്മുടെ വീട്ടിലെ പാത്രങ്ങളിൽ ഉണ്ടാകുന്ന കരിയും കറയും എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ചിലപ്പോൾ വർഷങ്ങളായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കരിയും കറയും ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. പാത്രങ്ങളിലെ ദീർഘനാൾ ഉണ്ടാകുന്ന കറയും കരിയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ ഒരു മാർഗ്ഗം സഹായിക്കും.

   

കാര്യം നീക്കം ചെയ്യുന്നതിന് അതായത് പാത്രങ്ങളിലെ കരിയും കരയും നീക്കം ചെയ്യുന്നതിന് രണ്ട് സ്റ്റെപ്പായിട്ടാണ് ഇത് ചെയ്യുന്നത് ഈ രണ്ട് സ്റ്റെപ്പ് ചെയ്യുന്നതോടുകൂടി നമുക്ക് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ ലഭിക്കുന്നതിന് ലഭിക്കുന്നതായിരിക്കും. ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് ആദ്യം തന്നെ ഈ പാത്രം നല്ലതുപോലെ ഒന്ന് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്യുന്നത് പാത്രങ്ങളിലെ കരിയും കറയുമെല്ലാം ഒന്ന് ഇളകി ലഭിക്കുന്നതായിരിക്കും.

അതിനുശേഷം പെട്ടെന്ന് കരീം കറീം നീങ്ങുന്നതായിരിക്കും വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ അതിലേക്ക് അല്പം ബേക്കിംഗ് സോഡയും അതുപോലെതന്നെ ഏതെങ്കിലും ഡിഷ് വാഷും ചേർത്ത് കൊടുക്കാതെ ശേഷം കഴുകാനുള്ള പാത്രങ്ങൾ ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക തിളപ്പിച്ചെടുക്കുമ്പോൾ തന്നെ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും ഇങ്ങനെ ചെയ്യുന്നത് വഴി.

വളരെ എളുപ്പത്തിൽ തന്നെ. നമുക്ക് പാത്രങ്ങളിലേക്ക് അരിയും കറിയും എല്ലാം നീക്കം ചെയ്ത് പാത്രങ്ങൾ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും.ധനുശേഷം നമുക്ക് നല്ലതു പോലെ ഒന്ന് വരച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറയും കര കരിയും എല്ലാം പോകുന്നതായിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.