ഒരു പെൺകുട്ടിക്ക് 5 ഭർത്താക്കന്മാർ മാത്രമല്ല അവർ സഹോദരന്മാരും ആരും ഞെട്ടും ..

ഓരോ ആചാരങ്ങളെ കുറിച്ച് അറിയുമ്പോൾ നമുക്ക് വളരെയധികം വ്യത്യസ്തതയും അതുപോലെ തന്നെ നമുക്ക് ആകാംക്ഷയും അനുഭവപ്പെടുന്നതായിരിക്കും അത്തരത്തിൽ ഒരു ഡെറാഡൂൺ ആചാരമാണിത്.ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കും ഒപ്പം കിടക്ക പങ്കിടും. അഞ്ചു സഹോദരന്മാരുടെ ഭാര്യയായി 21 ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പം കിടക്ക പങ്കിടുന്നു നടക്കുമോ എന്നായിരിക്കും. ശരിയാണ് 21 ആയിരിക്കും 5 ഭർത്താക്കന്മാർ സന്തോഷകരമായ ജീവിതം സന്തോഷകരമായ വിവാദ ജീവിതം നയിക്കുകയാണ്.

   

ഡെറാഡൂണിലെ രാജു വർമ എന്ന 21 കാരി . ഇങ്ങനെ രാജു മാത്രമല്ല ഗ്രാമങ്ങളിൽ ഇത്തരം നിരവധി പേരുണ്ട് ചില ഗ്രാമങ്ങളിൽ പ്രകാരമാണ് യുവതികൾ ഭർത്താവിന്റെ സഹോദരന്മാരകൂടി വിവാഹം കഴിക്കുന്നത്. നാലുവർഷം മുൻപാണ് കുടുംബത്തിലെ മുത്തേ സഹോദരനായ ബൈജുവിനെ വിവാഹം കഴിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ അയാളുടെ സഹോദരങ്ങൾക്ക് കൂടി ഭാര്യയായി. ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ഓരോ ദിവസവും ഓരോ ഭർത്താക്കന്മാർക്കൊപ്പമാണ് രാജു കിടക്ക പങ്കിടുന്നത്.

രാജാവും അഞ്ചു ഭർത്താക്കന്മാർക്കും കൂടി ഒരു കുഞ്ഞാണുള്ളത്.ആ മകന്റെ അച്ഛൻ ആരാണെന്ന് യുവതിക്ക് അറിയില്ല.ഇപ്പോൾ രണ്ടാമത് ഒരു കുഞ്ഞു കൂടി പിറന്നുവെങ്കിലും അഞ്ചു ഭർത്താക്കന്മാരിൽ ആർക്ക് ആരുടെ കുഞ്ഞാണ്. ഇത് എന്ന് ഇപ്പോഴും പെൺകുട്ടിക്ക് അറിയുന്നില്ല എന്നതാണ്. മറ്റ് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി തനിക്ക് അഞ്ച് ഭർത്താക്കന്മാരിൽ നിന്ന് സ്നേഹം ലഭിക്കുന്നതിൽ യുവതി വളരെയധികം സംതൃപ്തയാണ്. നിയമപരമായി താൻ വിവാഹം കഴിച്ച ഭാര്യയെ സഹോദരന്മാർക്കും.

പങ്കുവയ്ക്കുന്നതിലെ ആദ്യ ഭർത്താവിനെ ബൈജുവിനെ ഒരു കുഴപ്പവുമില്ല. രാജയുടെ അമ്മയും മൂന്ന് ഭർത്താക്കന്മാർക്ക് ഭാര്യയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിനുശേഷം അഞ്ച് പാർക്ക് ഭാര്യയാകുന്നതുകൊണ്ട്രാജുവിനെ ഓട്ടം തന്നെ ബുദ്ധിമുട്ടില്ല.സ്ത്രീ പുരുഷ അനുപാതത്തിലെ വ്യത്യാസവും പഴയ മാമൂലുകൾ പിന്തുടരുന്നത് ആണ് ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നതിന് കാരണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.