മക്കളില്ലാത്ത ദമ്പതികൾ ചെയ്തത് കണ്ടാൽ ആരും ഞെട്ടും..

വിവാഹം കഴിഞ്ഞാൽ വീട്ടുകാരെക്കാൾ തിരക്കാണ് നാട്ടുകാർക്ക് മക്കളായില്ലേ എന്നറിയാൻ.അത്തരത്തിൽഒരു സംഭവമാണ് ഇവിടെ പറയുന്നത്. വിശേഷം വല്ലതുമായോ വിവാഹജീവിതം തുടങ്ങിയിട്ട് 20 വർഷങ്ങൾ ഒരുപാട് പരിഹാസുകൾ അർത്ഥം വെച്ച് മുളലുകൾ. കൺമുന്നിൽ വച്ച് തന്റെ പ്രിയതമയെ മാറ്റിയെന്ന് പറയാതെ പറഞ്ഞവർ ആരുടെ പ്രശ്നമാണ് എന്ന് രഹസ്യമായി രണ്ടുപേരുടെയും മാറി മാറി ചോദിച്ചവർ ഒരു മാതാവിന്റെ മനസ്സ് അവർക്ക് പടച്ചോൻ എന്നെ കൊടുത്തിരുന്നു.

   

മതവാനുള്ള ഭാഗ്യമാണ് ഒരു പിതാവായി അയാൾക്ക് മനസ്സുകൊണ്ട് കനവ് കണ്ടിരുന്നു പിതാവായി യാഥാർത്ഥ്യമാണ് നടക്കാതെ പോയത് പടച്ചോന്റെ കൈവിട്ട കളികളിൽ ബലിയാടുകൾ ആയ രണ്ട് ജന്മങ്ങൾ നജീബും ആയിഷയും.ജീവിതത്തിൽ നിന്നും വല്ലാത്ത ഒളിച്ചോടുകയാണ് ആൾക്കൂട്ടത്തിലേക്ക് സലാം പറഞ്ഞ് ചെല്ലാൻ അയാൾക്ക് ഇപ്പോഴും വല്ലാത്ത ഭയമാണ് ഒരാളെങ്കിലും എന്തായി ഭാര്യക്ക് വിശേഷംവല്ലതുമായോ എന്ന് ചോദിക്കാത്ത സന്ദർഭം വളരെയധികം കുറവാണ്.

അതുകൊണ്ടുതന്നെ ഒളിച്ചോട്ടമാണ് ഏറ്റവും നല്ല ആയുധം എന്ന നെജീബ് ധരിച്ചുവെച്ചു ആയിഷ പുറത്തിറങ്ങാതെ ഇല്ല അവൾക്ക് എല്ലാവരെയും ഭയമാണ്.സഹതാപത്തോടെയുള്ള നോട്ടം അല്ലെങ്കിൽ കുത്തുവാക്ക് അതുമല്ലെങ്കിൽ ഉപദേശം 20 വർഷത്തോളം പഴക്കമുള്ള കേട്ടു മടുത്ത വേദന തന്നെയാണ്. ഉറപ്പുള്ളതുകൊണ്ട് അവളെ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ടു ജീവിച്ചു തുടങ്ങി വീട്ടിലെ കോളിംഗ് ബെൽ ഇത്രത്തോളം വായിക്കുന്ന പെണ്ണ് വേറെ ഉണ്ടാവില്ല.

അതറിയാവുന്ന ഒരേയൊരു നജീബ് തന്നെയാണ്. അതുകൊണ്ട് തന്നെ അയാൾ തന്നെ വീടിന്റെ കോളിംഗ് ഇന്നേവരെ അമർത്തിയിട്ടുമില്ല മരിച്ചവരുടെ പോലെ ആയിഷ മൻസിൽ എന്നും ഉറങ്ങിക്കിടക്കുന്നു. മാവിന്റെ ഇല കൊഴിഞ്ഞു മുറ്റമാകെ നിറഞ്ഞു തെങ്ങിന്റെ പട്ടയും ചിതലരിച്ച് തേങ്ങയും വഴിയിൽ കിടന്ന് ചിതലരിച്ച് ഒരു മരിച്ച വീട് പോലെയും സന്ദർശകർ ഇല്ലാതെ ഒറ്റപ്പെട്ട അങ്ങനെ നിന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.