ഈ സംഭവം ആരെയും ചിന്തിപ്പിക്കും.

വളരെയധികം രസകരമായ ഒരു കഥയാണ് ഇതിൽ പറയുന്നത്.വളരെയധികം നല്ലൊരു ഗുണപാഠം ഒളിഞ്ഞുരുപ്പുണ്ട്.ഒരുപാട് സ്നേഹിച്ചു എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും. സ്നേഹമായിരുന്നു പാപം അയാളും തമ്മിൽ. കാലം കുറെ കഴിഞ്ഞു പാമ്പ് വളർന്ന മുഴുത്തൊരു പെരുമ്പാവൂർ അങ്ങനെയിരിക്കുമ്പോൾ പാമ്പിനെ മൂന്നാലു ദിവസമായി ഒരു മന്ദാ. അത് ഭക്ഷണം ഒന്നും കഴിക്കാതെ കിടക്കും അയാൾക്ക് ആകെ വിഷമമായി ഇത് ചത്തുപോകുമോ എന്ന് ഭയന്ന്.

   

അയാൾ അതിനെ മൃഗ അടുത്തേക്ക് കൊണ്ടുപോയി. ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു എത്ര ദിവസമായി ഭക്ഷണം കഴിച്ചിട്ട് മൂന്നാലു ദിവസമായി അയാളുടെ മറുപടി പറഞ്ഞു. ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ അടുത്ത് വന്ന് കിടക്കുന്നു. എങ്ങനെയാണ് പാമ്പുകൾ നിങ്ങളുടെ അടുത്ത് വന്ന് കിടക്കുന്നത് നീളത്തിലാണ് അടുത്ത് വന്ന് കിടക്കുന്നത്. ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ഈ പാമ്പിനെ ഒരു അസുഖവും ഇല്ല.

ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്. ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളുടെ നീളം അളക്കുകയാണ്. പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഉരുക്കുകയാണ് എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട് കൂടെ കൊണ്ടുനടക്കാൻ അർഹതയുള്ളതിനെ കൂടെ കൊണ്ടുനടക്കാവൂ. കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും.

അത് ചിലപ്പോൾ അതുകൊണ്ട് കൂടെക്കൂട്ടുന്നവരെ വളരെ ശ്രദ്ധിച്ചു തെരഞ്ഞെടുത്തു കൊണ്ട് നടക്കുക. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ മനസ്സറിഞ്ഞ് തിരഞ്ഞെടുക്കുക ഒരാളുടെ വിജയവും പരാജയവും അയാളുടെ സുഹൃത്തുക്കൾ ആണ്. നല്ല ബന്ധങ്ങൾ നിലനിൽക്കുക അർഹമായ മൂല്യം നൽകുക നമ്മുടെ സന്തോഷത്തിൽ വരുന്ന സൂക്ഷിക്കുക. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.