പണക്കാരനായ യുവാവ് പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ വിവാഹം ചെയ്തത് എന്തിനെന്ന് കണ്ടാൽ ആരും ഞെട്ടും…

പലരും പലപ്പോഴും ജീവിതത്തിൽ വളരെയധികം പ്രയാസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.ശൂന്യത്തിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയാം അല്ല അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എന്ത് ചോദ്യങ്ങളുടെ മുന ഒടിഞ്ഞു.ഒന്നും മനസ്സിലാവുന്നില്ല ഞാൻ കൺവീനർ മനസ്സിൽ നിന്നും ഇറക്കിവെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു. ശബന നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്താണ് ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം.

   

അമ്പലപ്പുഴ ഞാൻ അവളെ തുറിച്ചു നോക്കി.അതെ ആർക്കും മനസ്സിലാവില്ല മനസ്സിലാക്കാൻ ആർക്കും കഴിയുകയുമില്ല അവളൊരു കരച്ചിൽ എത്തിയിരുന്നു ശബന പ്രിയപ്പെട്ട കളിക്കൂട്ടുകാരെ രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കുവെക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടെ. അവരുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് 13 വയസ്സ് താഴെ നാല് അനിയത്തിമാർ.5 പെൺമക്കളെയും കാര്യത്തിൽ ഇല്ലാത്ത ആ ഉമ്മയെയും അനാഥരായ്ക്കുള്ള ആ കുടുംബനാഥന്റെ മരണം വലിയൊരു വേദനയായിരുന്നു.

ആദ്യം നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു എന്നിട്ടും എങ്ങനെയൊക്കെ അവർ ജീവിച്ചു പോന്നു പഠിക്കാൻ മിടുക്കി പ്ലസ് വൺ വരെ കഴിഞ്ഞുള്ള കുടുംബഭാരം തോളിലേ പിന്നിടുവ തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി. അതുകൊണ്ടുതന്നെ ഒത്തിരി കല്ല്യാണ ആലോചനകൾ അവൾക്ക് വന്നുകൊണ്ടിരുന്നു എല്ലാ ആലോചനയും കാര്യത്തോടടുക്കുമ്പോൾ മുടങ്ങും.

ഉപ്പയില്ലാത്ത ആങ്ങള ഇല്ലാത്ത അഞ്ചു പെൺമക്കൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്തമകളെ കല്യാണം കഴിക്കുക എന്നത് ചെറുക്കന്റെ വീട്ടുകാരുടെ കണ്ണിൽ ഒരു വലിയ മണ്ടത്തരം ആയിരുന്നു. അതിനുമുതിർന്ന ബാക്കിയുള്ള നാലു പെൺകുട്ടികളുടെ ഭാരവും ആ കിട്ടുന്നവരെ തലയിലാവുന്ന സ്വാഭാവികരീതിയിൽ ഓരോ ആലോചനയും മുടങ്ങിക്കൊണ്ടിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.