വികസനം എന്ന് പറഞ്ഞാൽ ഇങ്ങനെയുള്ളതാവണം…

ഇന്നത്തെ കാലഘട്ടം എന്നത് ആധുനികതയുടെ ഒരു കാലഘട്ടം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിൽ ഉത്തരേയും കണ്ടുപിടുത്തങ്ങളും അതുപോലെ തന്നെ ഒത്തിരി നൂതന സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തുന്നത് വളരെ അധികമാണ് നമ്മുടെ ഇന്ത്യയിൽ മാത്രമാണ് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളുടെ ഒരു കുറവ് നേരിടുന്നത് ചൈന പോലെയുള്ള വികസന രാജ്യങ്ങളിൽ ഇത്തരത്തിൽ വളരെയധികം നൂതന സാങ്കേതികവിദ്യകളും.

   

അതുപോലെ തന്നെ ഒത്തിരി ടെക്നോളജികളും വളർന്നുവരുന്നത് കാണാൻ സാധിക്കും മാത്രമല്ല ജോലിഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒത്തിരി കാര്യങ്ങളെയും നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. നമ്മുടെ നാട്ടിൽ ഇതെല്ലാം കൊണ്ടുവരാൻ സാധിക്കും പക്ഷേ മാറേണ്ടത് നമ്മുടെ ചിന്താഗതി മാത്രമാണ് റോഡ് വികസനത്തിന് സ്ഥലം വിട്ട് തരാത്ത സമരം ചെയ്യുന്നവരാണ് നമ്മൾ അതുപോലെതന്നെ മൊബൈൽ ഫോണുകളുടെ ടവർ നാട്ടിൻപുറത്തെ സ്ഥാപിക്കാൻ.

കമ്പനികൾ വന്നപ്പോൾ റേഡിയേഷൻ ഉണ്ടാകും എന്ന് പറഞ്ഞ് എതിർത്തവരാണ് നൂതന സാവിതങ്ങൾ വരുമ്പോൾ അതിനെ എതിർക്കുകയും മറ്റു വികസിത രാജ്യങ്ങളെ നോക്കി നമ്മുടെ ഭരണം ശരിയല്ലെന്ന് പറയുന്നവരാണ് കൂടി രണ്ടു പ്രീമിയം ഇന്ത്യൻ ഗവൺമെന്റ് ഇറക്കിയിരുന്നു. സാങ്കേതിക വിദ്യകൾ കടന്നുവരുമ്പോൾ അതിനെയും നമുക്ക് വരവേൽക്കുകയാണ് വേണ്ടത് അതിന്റെ ദോഷഫലങ്ങളെ കുറിച്ച് അല്ലെങ്കിൽ അതിന്റെ ഇല്ലാത്ത ദോഷഫലങ്ങളെ കുറിച്ച്.

പറഞ്ഞ പ്രേരിപ്പിക്കാതെ നല്ല കാര്യങ്ങളും ഏറ്റെടുക്കാനുള്ള മനസ്സ് കാണിക്കണം എന്നാൽ മാത്രമാണ് നമ്മുടെ രാജ്യം വികസിത രാജ്യം ആയി മാറുകയുള്ളൂ എന്നാൽ മാത്രമാണ് നമ്മുടെ രാജ്യത്തിലെ ഒത്തിരി പുരോഗതികളും ഉണ്ടാകുന്നതിന് സാധ്യമാവുകയുള്ളൂ. എന്നാൽ മാത്രമാണ് മറ്റു രാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യത്തും നല്ല വികസനം നേടുന്നതിന് സാധിക്കുകയുള്ളൂ . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.