പ്രവാസിയായി ഭർത്താവ് ഭാര്യയെ വിളിക്കുമ്പോൾ പറഞ്ഞത് കേട്ട് ഭർത്താവ് ഞെട്ടി.

പ്രവാസികളിൽ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസത്തോടെ തന്നെ ആയിരിക്കും ചിലപ്പോൾ പ്രവാസ ജീവിതം നയിക്കുന്നുണ്ടായിരിക്കാം പലരും വീട്ടുകാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ച് പ്രവാസജീവിതം തെരഞ്ഞെടുത്തവർ ഉണ്ടായിരിക്കും ഇത്തരത്തിൽ ജീവിത സാഹചര്യങ്ങൾ കൊണ്ട് പ്രവാസി ജീവിതം തിരഞ്ഞെടുത്തവർ നിരവധിയാണ്. ഇങ്ങനെയുള്ളവർക്ക് വീട്ടുകാരുടെ ഫോൺ കോളും മറ്റും ആയിരിക്കും വളരെയധികം ആശ്വാസം പകരുന്നത് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നിമിത്തം പ്രവാസവ ജീവിതം തെരഞ്ഞെടുത്ത വീട്ടുകാരെയും.

   

അതുപോലെ തന്നെ അമ്മയെയും ഭാര്യയെയും അച്ഛനെയും കുട്ടികളെയും ഉപേക്ഷിച്ചു നിൽക്കുന്നതിന്റെ വിഷമം വളരെയധികം അവർക്ക് ചിലപ്പോൾ അനുഭവപ്പെടുന്നത് തന്നെ ആയിരിക്കും ഒറ്റപ്പെട്ടുകളിൽ നിന്ന് വളരെ കരകയറുന്നതും വീട്ടുകാരുമായി സംസാരിക്കുമ്പോഴും വീട്ടുകാരും അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ തന്നെയായിരിക്കും. ഇത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ പ്രവാസ ജീവിതത്തിലേക്ക് കടന്നു വരുന്നവരാണ് ഭൂരിഭാഗം മലയാളികളും.

എന്നാൽ അവർക്ക് ജീവിതത്തിൽ കരുത്ത് പകരുന്നത് അവരുടെ വീട്ടിലുള്ളവർ തന്നെയായിരിക്കും അവരുടെ ഓരോ ഫോണുകളും പ്രവാസികളുടെ സംബന്ധിച്ചിടത്തോളം വളരെയധികം ജീവിതത്തിൽ മുന്നോട്ടു പോകുന്നതിനുള്ള നല്ല പ്രതീക്ഷകളാണ് നൽകുന്നത് ജീവിതത്തിലെ ഓരോ സാഹചര്യങ്ങളെയും എങ്ങനെ നേരിടണമെന്നും നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ഒരു ഭർത്താവ് പ്രവാസിയായ ഭർത്താവ് ഭാര്യയെ വിളിക്കുമ്പോൾ ഭാര്യക്ക് ഒട്ടുംതന്നെ സംസാരിക്കുന്നതിന് താല്പര്യം കാണിക്കാതിരിക്കുകയാണ്.

അവിടെനിന്ന് വിളിക്കുന്നവരുടെ ഏക ആശ്വാസമാണ് കുടുംബക്കാർ നല്ല രീതിയിൽ പെരുമാറുന്നതും വർത്താനം പറയുന്നതും എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്നതും. ഓരോ വിശേഷങ്ങളും അവരുടെ മനസ്സിൽ വളരെയധികം ആശ്വാസം സന്തോഷവും പകരുന്നത് ആയിരിക്കും. അതുപോലെതന്നെ തിരിച്ചും അവരുടെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കുന്നത് അവർക്കും ആശ്വാസമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.