ആശുപത്രിയിലെ ഡോക്ടർക്ക് രോഗിയായ അപരിചിതയായ ഉമ്മ നൽകിയ സമ്മാനം കണ്ടോ …

എനിക്ക് നിന്നോടുള്ള കേവലം പ്രണയം മാത്രമല്ല ഒരു കുഞ്ഞു പിച്ച വെച്ച് നടക്കുമ്പോൾ നമ്മൾ എടുക്കുന്ന ഒരു കരുതൽ ഇല്ലേ പടികൾ കയറുമ്പോൾ വീണുപോകും എന്ന ഒരു ആദിയില്ലേ ഒരു അപകടത്തിലും വീണു പോകല്ലേ എന്നൊരു പ്രാർത്ഥനയില്ലേ നീ എനിക്ക് ഇതൊക്കെയാണ് അത് പറഞ്ഞ് വേദനയോടെ എന്നോട് പിരിഞ്ഞു പോകുവാൻ ആവശ്യപ്പെടുമ്പോൾ അതിനൊരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. രണ്ടു മതങ്ങൾ വാപ്പ ഉപേക്ഷിച്ചുവളർത്തി വലുതാക്കിയ ഉമ്മച്ചിയുടെ മനസ്സ്.

   

രണ്ടു അനിയത്തിമാർ സ്ഥിരമല്ലാത്ത ഒരു ജോലി അങ്ങനെ ഒരുപാട് എനിക്ക് സെമീറിനെ ഉപേക്ഷിക്കാതിരിക്കാൻ ഒറ്റക്കാരണമേ ഉണ്ടായിരുന്നുള്ളൂ ഞാൻ സെമീറിനെ സ്നേഹിക്കുന്നു എന്ന ഒറ്റ കാരണം എന്റെ അച്ഛനും അമ്മയ്ക്കും മനസ്സിലായി തുടങ്ങിയിരിക്കുന്നു എന്റെ അനിയത്തിയുടെയും ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നു. അനിയത്തിയുടെയും ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നിട്ടും ഞാൻ കാത്തിരിക്കുന്നത്.

ചിലപ്പോൾ ഒരിക്കലും കിട്ടാത്ത ഒരു പ്രണയത്തിനു വേണ്ടി ആശുപത്രിയിൽ തിരക്ക് കൂടുതലായിരുന്നു. സത്യത്തിൽ അവർക്കിടയിൽ ഇരിക്കുമ്പോൾ ഞാൻ വേദനകൾ മറന്നുപോകും കൂടുതൽ നേരം ഇരിക്കുമ്പോൾ അത്രയും സമയം എന്നെ കടന്നു പോകും മുപ്പതാമത്തെ രോഗിയെ കണ്ടു ഞാൻ ശ്രദ്ധയായി ഉമ്മ എന്നെ ഉമ്മയ്ക്ക് അറിയില്ല.പക്ഷേ സമീറും ആയി ബന്ധമുള്ളവരുടെ മുഖങ്ങളെല്ലാം എന്റെ മനസ്സിൽ ഉണ്ട്.

വായിക്കാനാവാത്ത വിധം തെളിച്ചമുള്ളതായിട്ട് തന്നെ ഹൃദയം പിടിക്കുന്നത് കേട്ടിരിക്കുമ്പോൾ എന്റെ ഹൃദയവും ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു . ഉമ്മയുടെ കൂടെ ആരും വന്നില്ലേ ഇല്ല മോളെ മോന് ദൂരെ ഒരു സ്ഥലത്ത് ജോലിയാണ് പെൺമക്കൾ രണ്ടുപേരും കല്യാണം കഴിഞ്ഞ് ദുബായിലും ഓരോരുത്തർക്കും ഓരോ തിരക്കല്ലേ എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത് രണ്ടുദിവസമായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.