കിച്ചനും ബാത്റൂമും എല്ലാം എപ്പോഴും നല്ല സുഗന്ധത്തോടെ നിലനിർത്താം..

ചിലപ്പോഴെങ്കിലും നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം നമ്മുടെ കിച്ചണിലെ അതുപോലെതന്നെ ബാത്രമുകളിൽ നിന്നെല്ലാം ഒരുതരത്തിലുള്ള ബാഡ് സ്മെൽ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പലപ്പോഴും നമ്മൾ നല്ല വൃത്തിയോടുകൂടി തന്നെയായിരിക്കും കിച്ചനും ബാത്റൂം സംരക്ഷിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചിലപ്പോഴെങ്കിലും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

   

ഇത്തരം പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. കിച്ചണിലെ ഇറച്ചിയും മീനും പാചകം ചെയ്യുമ്പോഴും അതുപോലെ തന്നെ ഡൈനിങ് ടേബിളിലെ ബാലു മറ്റു പോകുമ്പോഴൊക്കെ ഇത്തരത്തിൽ ചിലപ്പോൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മണം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുപോലെഗസ്റ്റ് വരുമ്പോൾ ആയിരിക്കും അവരായിരിക്കും ചിലപ്പോൾ നമ്മുടെ പഴയ ബാത്റൂമിൽ നിന്ന് മണം വരുന്നുണ്ട് .

എന്ന് പലപ്പോഴും നമുക്ക് വീട്ടിൽ നിൽക്കുന്നതുകൊണ്ട് തന്നെ അത്തരത്തിലുള്ള മണം നമുക്ക് ശ്രദ്ധയിൽപ്പെടണമെന്നില്ല. പുറത്തുനിന്ന് ഒരാളുകൾ അകത്തേക്ക് വരുമ്പോൾ ഇത്തരത്തിലുള്ള സ്മെൽ മണങ്ങൾ അവർക്ക് പെട്ടെന്ന് ഫീൽ ചെയ്യുന്നതായിരിക്കും. എപ്പോഴും നമ്മുടെ വീട് വളരെ നല്ല രീതിയിൽ പ്രശ്നമായിരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത്.

എപ്പോഴും നമ്മുടെ വീട് നല്ലൊരു സുഗന്ധത്തോടുകൂടി തന്നെ സൂക്ഷിക്കുന്നതിന്.ഈ ഒരു കാര്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു മാർഗ്ഗത്തെക്കുറിച്ച് ഇതിനാവശ്യമായിട്ടുള്ളത് നാരങ്ങയുടെ തൊലിയാണ് രണ്ടോ മൂന്നോ നാരങ്ങയുടെ തൊലി ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണാം.