കൃഷിയിടങ്ങളിലെയും വീട്ടിലെയും എലിശല്യം എളുപ്പത്തിൽ പരിഹരിക്കാം…

ഇന്ന് വളരെയധികം ആളുകളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും നമ്മുടെ വീട്ടിലും അതുപോലെ തന്നെ നമ്മുടെ കൃഷിയിടങ്ങളിലും എലിശല്യം ഉണ്ടാകുന്ന അവസ്ഥ എന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ എലിശയും പരിഹരിക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.

   

എലിശല്യം പരിഹരിക്കുന്നതിന് വേണ്ടി ഒത്തിരി ആളുകളെ വിപണി ലഭ്യമാകുന്ന ഒത്തിരി ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ്.എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ പലപ്പോഴും മറ്റു ജീവികൾക്കും വളരെയധികം ദോഷകരമായ മാറുന്നതിനും അതുപോലെ തന്നെ നമ്മുടെ പ്രകൃതിക്കും വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. എന്നാൽ ഈ ഒരു മാർഗം സ്വീകരിക്കുന്നത് ഒട്ടും തന്നെ ദോഷം ചെയ്യാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് ആയിരിക്കും.

എലിശയും പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗോതമ്പ് പൊടി ഗോതമ്പ് പൊടിയും അതുപോലെതന്നെ പാരസെറ്റമോൾ ടാബ്ലെറ്റും ഉണ്ടെങ്കിൽ.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എത്ര കൂടിയ എലിശയും വളരെ വേഗത്തിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെ നമ്മുടെ കൃഷിയിടങ്ങളിലും ഉണ്ടാവുന്ന എല്ലാം വളരെ വേഗത്തിൽ പരിഹരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്.

അല്പം ഗോതമ്പ് പൊടി എടുത്തതിനുശേഷം ഒരു പാരസെറ്റമോൾ ഗുളിക എടുത്ത് നല്ലതുപോലെ പൊടിച്ചതിനു ശേഷം നമുക്ക് അല്പം വെള്ളം ഒഴിച്ച് .ഇത് ഉരുളകളാക്കിയത് ചെറിയ ബോൾസ് ആക്കി എടുക്കാം. ഗോതമ്പ് പൊടിയും അതുപോലെതന്നെ ഈ ഗുളികയുടെ പൊടി നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് വേണം നമുക്ക് ചെറിയ ബോൾസ് ആക്കി എടുക്കുന്നതിനെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.