ആരെയും ആകർഷിക്കുന്ന രീതിയിൽ വീട് മനോഹരമാക്കാൻ കിടിലൻ വഴി…

വീട് മനോഹരമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും വീട് നല്ല രീതിയിൽ മനോഹരമാക്കുന്നതിന് വേണ്ടി ഇന്ന് വിപണിയിൽ കാണുന്ന അല്ലെങ്കിൽ ഓൺലൈൻ കാണുന്ന എല്ലാത്തരം ഉൽപ്പനകളും വാങ്ങി പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ വീട് നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ ഏറ്റവും ഗുണകരമായിട്ടുള്ളത്.ഇത്തരത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില പ്രകൃതിദത്ത കാര്യങ്ങൾ തന്നെയായിരിക്കും.

   

ഇവിടെ ലഭ്യമാകുന്നഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ കെമിക്കലുകളും അച്ചും മടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ടൈലുകളുടെ ഭംഗി നഷ്ടപ്പെടുത്തുന്നതിനും ടൈലുകളുടെ നിറംമങ്ങി പഴയതുപോലെ ആകുന്നതിനെല്ലാം കാരണമാകുന്നുണ്ട്.അതുകൊണ്ടുതന്നെ സ്ഥിരമായി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ നല്ലതാണ് നമുക്ക് സ്ഥിരം ഉപയോഗിക്കുന്ന ആയാലും ഇടയ്ക്ക് ചെയ്യുന്നതിനാലും ഇത്തരത്തിലുള്ള ചില മാർഗങ്ങൾ.

വളരെയധികം നല്ല റിസൾട്ട് കിട്ടുന്ന ഒരു കിടുക്കാച്ചിമാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.ഒരു ബൗൾ എടുക്കത്തിലേക്ക് ഒരു ഗ്ലാസ് വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത് അതിനുശേഷം അതിലേക്ക് രണ്ടുമൂന്നു തുള്ളി നീലംഒഴിച്ചുകൊടുക്കുക അതായത് നീലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഉജാല തന്നെയാണ്.ഇനി ഇത് നല്ലതുപോലെമിക്സ് ചെയ്തെടുക്കാം.അതിനുശേഷം അതിലേക്ക് അല്പം വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കുന്നത് .

അതായത് രണ്ടും മൂന്നും തുള്ളി വെളിച്ചെണ്ണ ചേർത്തു കൊടുക്കേണ്ടത്.അതിനുശേഷം നല്ലതുപോലെ മിക്സ്.നമ്മുടെ വീടുകളിൽ ഉള്ള പണിയുള്ള ഫർണിച്ചറുകളും അതുപോലെതന്നെ ഗോവണികളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് ഒരു സൊല്യൂഷൻ വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..