അമ്മയ്ക്ക് ഭക്ഷണത്തിന് വേണ്ടി ഹോട്ടലിൽ ഭിക്ഷ യാചിച്ച പയ്യനെ സംഭവിച്ചത് കണ്ടോ…

ജീവിതം എന്നത് ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത ഒരു പാഠപുസ്തകത്തെ പോലെയാണ്.നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത്. അയൽക്കാലി ചേച്ചിയുടെ ചോദ്യം സ്കൂളിൽ നിന്ന് വന്നവടെ ഇറങ്ങിയതാണ് കളിക്കാൻ ഇനിയും യൂണിഫോം പോലും മാറിയിട്ടില്ല. അയ്യോ അമ്മ വന്നു ദേ എല്ലാം കഴുകി കളഞ്ഞു അവൻ വീട്ടിലേക്ക് ഓടി. ലക്ഷ്മി അമ്മ എന്തൊക്കെയോ ഉണ്ട് എന്നെ കാണാത്ത ദേഷ്യം വീട്ടിലെ പാത്രങ്ങളൊക്കെ തീർക്കുക.

   

വിഷമിക്കുട്ടിയെ ഇത്തിരി മയത്തിൽ നിന്ന് നീട്ടി വിളിച്ചു.എവിടെ പോയി കിടക്കുവായിരുന്നു ചെക്കാ ലോകം ചുറ്റാൻ. കള്ളന്മാരും കയറിയിരുന്നെങ്കിലോ. അമ്മ വളരെയധികം നല്ല ചൂടിലാണ്. പിന്നെ ഇവിടെ കോടികൾ ഇരിക്കുവല്ലേ മോഷ്ടിക്കാൻ ഒന്നു പോയി എന്റെ ലക്ഷ്മി അമ്മേ ആകെക്കൂടി ഇത്തിരി പൊന്നു ഉള്ളത് എന്റെ സുന്ദരി അമ്മയുടെ ഈ കുഞ്ഞു മൂക്കുത്തിയിൽഅല്ലേ.

അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്ന തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ. ഓ ഇല്ലേ നിർത്തി സ്കൂളിൽ വന്നിട്ട് ഒന്നും കഴിച്ചില്ല എനിക്ക് വല്ലതും തരുമോ .സ്കൂളിൽ നിന്നും വന്നിട്ട് ഒന്നും കഴിച്ചില്ല കുളിച്ചിട്ട് വാ അമ്മ കഞ്ഞി എടുത്തുവെക്കാം. കുഴൽകൊണ്ട് അടുപ്പിൽ ഒന്നൂടെ ഊതി കത്തിച്ചുകൊണ്ട് അമ്മ പറഞ്ഞു.

അച്ഛൻ പോയതിൽ പിന്നെ എന്റെ അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് .കടങ്ങളൊക്കെ തീർത്തു വന്നപ്പോൾ ലക്ഷ്മി അമ്മയുടെ കയ്യിൽ ആ മൂക്കുത്തി മാത്രമേ ശേഷിച്ചുള്ളൂ. രാത്രി എന്റെ കൂടെ വന്നിരിക്കുന്നത് അല്ലാതെ അമ്മ ആഹാരം കഴിച്ചിരുന്നില്ല എന്ന് പറഞ്ഞ് നോക്കിയിരിക്കും. ഞാൻ ഉറങ്ങിയാലും ലക്ഷ്മി അമ്മ ഉറങ്ങില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.