ഡിവോഴ്സ് ചെയ്ത ഭാര്യയെ വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ സംഭവിച്ചത്..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാതെ ഒത്തിരി സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ നടന്നു വരാം. നമ്മൾ ചിലപ്പോൾ വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം പലപ്പോഴും തെറ്റിപ്പോകുന്നതും സർവ്വസാധാരണമാണ്. എന്നല്ലാതെ തിരിച്ചറിഞ്ഞു തിരികെ വരുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. പത്രത്തിൽ ഒരു സംഭവമാണെന്ന് ഇവിടെ കാണാൻ സാധിക്കുന്നു.

   

കൂട്ടുകാരൻ ഹബീബിന്റെ അനിയന്റെ വിവാഹത്തിനിടയിലാണ് ജീവിതത്തിൽ മറക്കാൻ എത്ര ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമ്മകളെ ചവിട്ടുമെതിച്ചുകൊണ്ട് മനസ്സിലേക്ക് കടന്നുവരുന്ന ആമുഖം ഏറെ നാളുകൾക്കു ശേഷം വീണ്ടും കാണാനിടയായത്. പടച്ചോനെ ഇവൾക്കിത് ഇത്രയും മൊഞ്ചുണ്ടായിരുന്നു കണ്ട ഉടനെ തന്നെ ഞാൻ എന്നോട് തന്നെ അറിയാതെ ചോദിച്ചുപോയി അല്ലേലും ഈ പിങ്ക് കളർ വെളുത്ത പെണ്ണും വല്ലാത്തൊരു കോമ്പിനേഷൻ ആണ്.

ഇനിയിപ്പോ സാരിയുടെ തലപ്പ് കൊണ്ട് തല മറച്ചിരുന്നെങ്കിലും മുഖത്തേക്ക് വീണു കിടക്കുന്ന ചുരുണ്ട മുടിയിഴകൾ ആണോ അവൾക്ക് ഇത്രയും ഭംഗി കൂടുതൽ തോന്നിക്കാനുള്ള കാരണം. വേറൊന്നുമല്ല ഓൾക്ക് പണ്ട് കോലംമുടി ആയിരുന്നു അവളുടെ വളഞ്ഞ മൂക്കും തുടുത്ത ചുണ്ടുകളും ഒക്കെ എയർ കണ്ടിട്ട് നോക്കുന്നതിനിടയിലാണ് പണ്ടാരപ്പെട്ടത് തിരിഞ്ഞു നോക്കിയത് ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നുള്ള കാര്യം ഏകദേശം ഉറപ്പാണ്.

ആകെ ചമ്മി പോയെങ്കിലും അത് കാര്യമാക്കാതെ മൊബൈൽ ഫോൺ എടുത്ത് കാര്യമായി തോന്നുന്നതുപോലെ കാണിച്ചുകൊണ്ട് അടുത്തുള്ള കസേരയിൽ ചെന്നിരുന്നു. ഇരുന്ന ഉടനെ തന്നെ കുണ്ടിക്ക് ഐസ് വെച്ചതുപോലെ പെട്ടെന്ന് ഒരു തണുപ്പ് പറിച്ചു കയറി മണ്ടേൽ നിന്നപ്പോൾ ഞെട്ടിച്ചാടി എഴുന്നേറ്റു നോക്കുമ്പോൾ കണ്ട കാഴ്ച ഏതോ പണ്ടാരക്കുരു കൊണ്ട് വെച്ച ജ്യൂസ് നിറച്ച് ഡിസ്പോസിബിൾ ഗ്ലാസിന്റെ മുകളിലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.