മരണത്തിലും ഒപ്പം കൂട്ടാൻ ഭർത്താവ് എന്നാൽ ഭാര്യ ജീവിതത്തിലേക്ക്…

ബീഹാറിൽ നടന്ന ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയിരിക്കുന്നു. ഈ സംഭവം അറിഞ്ഞു ഒത്തിരി ആളുകളാണ് വളരെയധികം ദുഃഖിച്ചത്. ഈ സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നുതന്നെയായിരുന്നു വളരെയധികം സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാരുടെ ഇടയിലേക്ക് പാമ്പിന്റെ രൂപത്തിലാണ് കാലൻ കടന്നുവന്നത് ഇതു മനസ്സിലാക്കിയ ഭർത്താവ് ഭാര്യയെയും കൂടെ കൊണ്ടുപോകുന്നതിന് വേണ്ടി അതായത് മരണത്തിലേക്ക് കൂടെ കൊണ്ടുപോകുന്നതിനുവേണ്ടി ഭാര്യയെയും ക്ഷണിക്കുകയാണ്.

   

എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.പാമ്പ് കടിയേറ്റ് ഭർത്താവ് ഭാര്യയെ കടിച്ചു പിന്നീട് സംഭവിച്ചത്. ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിൽ ജീവിതാവസാനത്തിലും തന്റെ പ്രാണസഖി കൂടെയുണ്ടാവണം എന്ന് ആഗ്രഹത്തിൽ പാമ്പുകടിയേറ്റ ഭർത്താവ് ഭാര്യയെയും കടിച്ചു. രാത്രി വീട്ടിൽ ഉറങ്ങുന്നതിനിടയാണ് ബീഹാർ സമസ്ത ജില്ലയിലെ വീട്ടിൽ വച്ച് ശങ്കരായി ഉഗ്രള പാമ്പിന്റെ കടിയേൽക്കുന്നത്. കടിയേ യുവാവ് തന്റെ അവസ്ഥ വളരെയധികം വർഷമായി കൊണ്ടിരിക്കുന്നത് യുവാവിനെ മനസ്സിലാക്കുകയായിരുന്നു.

പക്ഷേ തന്റെ സ്നേഹമായ ഭാര്യ അമിനിദേവിയെ വിട്ടുപോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല മരണത്തിലും അവൾ തന്നെ കൂടെയുണ്ടാവണമെന്ന് ആഗ്രഹത്താൽ ഭാര്യയുടെ കൈത്തകടിച്ച് മുറിക്കുകയായിരുന്നു ശങ്കരായി. കടിയേറ്റ് ആ ഭാര്യയുടെ അവസ്ഥ വളരെയധികംമോശമായി മാറുകയും ചെയ്തപ്പോൾ ഇവരുടെയും നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുകയായിരുന്നു.ശങ്കരയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല .

ശങ്കരായി മരണത്തിന് വിട്ടുകൊടുത്തുഭാര്യയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.കൃത്യസമയത്ത് എത്തിക്കാൻ സാധിച്ചതിനാലാണ് ഭാര്യയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഏതു സംഭവം നാട്ടുകാരെ വളരെയധികം ഞെട്ടിക്കുകയായിരുന്നു. ഇതറിഞ്ഞപ്പോൾ നാട്ടുകാരും വീട്ടുകാരും വളരെയധികം ദുഃഖിതരായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.