ഉജാല വീട്ടിലുണ്ടോ എങ്കിൽ ഇത് ഒന്ന് ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട്…

നമ്മുടെ വീട്ടിൽ വെളുത്ത വസ്ത്രങ്ങളിൽ ചേർക്കുന്ന ഉജ്ജാലയുടെ ഞെട്ടിക്കും ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഇതിനായിട്ട് ആദ്യ ഒരു ബൗൾ എടുക്കുക അതിലേക്ക് അല്പം വെള്ളം അതിലേക്ക് രണ്ടു തുള്ളി ഉജാലയാണ് എത്തിച്ചു കൊടുക്കേണ്ടത്. വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കേണ്ടത്. അര ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുത്താൽ മതിയാകും നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക.

   

ഇനി നമുക്ക് വേണ്ടത് ഒരു മൈക്രോ ഫൈബറിന്റെ ക്ലോത്താണ് ഇത് 4000 മണിക്ക് അതിന്റെ സെന്റർ ഭാഗം നല്ലതുപോലെ തയ്യാറാക്കിയിരിക്കുന്ന മിശ്രിതത്തിൽ നല്ലതുപോലെ ഒന്ന് നനച്ചെടുക്കുക. ശേഷം നല്ലതുപോലെ തിരഞ്ഞെടുക്കുക അതിനുശേഷം ഈ തുണി ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ഫർണിച്ചറുകൾ മരത്തിന്റെ ഫർണിച്ചറുകൾ എല്ലാം നല്ല രീതിയിൽ തുടച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും നല്ലൊരു പുതുമ ലഭിക്കുന്നതിന് ഇത്തരത്തിൽ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

എത്ര പഴക്കമുള്ള ഫർണിച്ചർ ആയാലും പോളിഷ് ചെയ്തപോലെ പുത്തൻ പുതിയത് പോലെ ആകുന്നതിന് ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.എല്ലാം ഇതിലൂടെ ചെയ്യുന്നതായിരിക്കും മഴക്കാലമായാൽ നമ്മുടെ കട്ടിലുകളും അതുപോലെ തന്നെ ഫർണിച്ചറുകൾ എല്ലാം പൂപ്പലും മറ്റും വരുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതെല്ലാം നീക്കം ചെയ്യുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

മതിൽ ആയാലും ഫർണിച്ചറുകൾ ആയാലും നല്ല പോളിഷ് ലുക്ക് ലഭിക്കുന്നതിന് ഈ ഒരു മാർഗ്ഗം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അതുപോലെതന്നെ സ്കൂൾ ഷൂസും വൃത്തിയാക്കുന്നതിനെ ഇത്തരത്തിലുള്ള സൊലൂഷൻ വളരെയധികം സഹായിക്കുന്നതായിരിക്കും. വെളുത്ത കളറും പൂപ്പലും എല്ലാം നീക്കം ചെയ്ത് നല്ല രീതിയിൽ ഷൂ തിളങ്ങുന്നതിന് ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.