വെളിച്ചെണ്ണ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ വളരെ കൃത്യം…

നമ്മുടെ അടുക്കളയിൽ സ്വീകരിക്കാൻ സാധിക്കുന്ന കുറച്ച് കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് നമുക്ക് അടുക്കളയിൽ ജോലി വളരെ വേഗത്തിൽ ചെയ്യുന്നതിനും അതുപോലെതന്നെ അടുക്കള വളരെയധികം നല്ല വൃത്തിയോടുകൂടി ഇരിക്കുന്നതിന് സഹായിക്കുന്നതായിരിക്കും ഇത്തരത്തിൽ ഞാൻ സ്വീകരിക്കാവുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. കറികൾ വയ്ക്കുമ്പോഴാണ് വെക്കുമ്പോൾ ഒട്ടുമിക്ക ആളുകളും കുക്കറിയിൽ കരയും വെക്കുന്നവർ ആയിരിക്കും കുക്കറിൽ കറി വയ്ക്കുമ്പോൾ വളരെ വേഗത്തിൽ തന്നെ സാധിക്കുന്നതായിരിക്കും.

   

ഇത്തരത്തിലുള്ള കറി വയ്ക്കുമ്പോൾ പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരത്തിൽ തുളുമ്പി പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടിയും മുകളിലായിട്ട് അല്പം എണ്ണ ഒഴിച്ച് കൊടുക്കുന്നത് വളരെയധികം നല്ലതാണ് അതായത് അല്പം വെളിച്ചെണ്ണ ഇടിച്ചു കൊടുക്കുന്നതും പുറത്തേക്ക് വരാതിരിക്കുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.

അതുപോലെ തന്നെ നമ്മൾസവാള കട്ട് ചെയ്യുന്ന സ്ലൈസർ ഉപയോഗിക്കുമ്പോൾ അതിൽ പറ്റിപ്പിടിച്ച് സവാള ഇരിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് എങ്ങനെ ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിസവാള സ്ലൈസ് ചെയ്യുന്നതിന് മുൻപ് തന്നെ അതിലേക്ക് അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കുകയാണെങ്കിൽ സവാള വളരെ വേഗത്തിൽ തന്നെ ചെറിയ കഷണങ്ങളായി നമുക്ക് അരിഞ്ഞു കിട്ടുന്നതായിരിക്കും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും.

അതുപോലെതന്നെ മൺചട്ടി ഉപയോഗിക്കുന്നവരാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം ഇങ്ങനെ ചെയ്യുന്നത് വഴി വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും നല്ലപോലെ ചൂടാക്കി എടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി എപ്പോഴും മൺചട്ടി നല്ല രീതിയിൽ നോൺസ്റ്റിക് പാത്രം പോലെ ഇരിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.