വെറും ഒറ്റ മിനിറ്റ് കൊണ്ട് വയർ ഒതുക്കി നിർത്താൻ കിടിലൻ വഴി…

ഇന്ന് ഒത്തിരി പ്രധാനപ്പെട്ട വിഷമമാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ഇത് പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. വിലകൂടിയ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് വാങ്ങി ധരിക്കുന്നവരും അതുപോലെ തന്നെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരും.

   

അതുപോലെ വളരെയധികം വ്യായാമം ചെയ്യുന്നവരും എല്ലാം ആയിരിക്കും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു ഇൻവെപ്പ് അതായത് വയറു കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു ഷിപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് ഇതിനെന്താണ് പ്രധാനമായി ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

അതായത് ഈ ഇൻ ഷേപ്പ് തയ്യാറാക്കുന്നതിന് നമ്മുടെ വീട്ടിലുള്ള ഒരു ബനിയൻ ആണ് ആവശ്യം കുട്ടികളുടെ ബനിയൻ പോലെയുള്ളത് ആയാലും മതി നമ്മുടെ വയറിനേക്കാളും ചെറിയ ബനിയൻ ആണ് എടുക്കേണ്ടത്. കുട്ടികളുടെ ബനിയൻ എടുക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം കാരണം അത് വളരെയധികം ഫിറ്റായി ഇരിക്കുന്നതായിരിക്കും. വിനയൻ ടൈപ്പ് തുണി എടുക്കേണ്ടത് നമ്മുടെ ബോഡിക്ക് അനുയോജ്യമായ എപ്പോഴും പിന്നീട് സംഭവിക്കുന്നതായിരിക്കും.

വളരെയധികം സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് ആർക്കുവേണമെങ്കിലും വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കുന്നതിന് സഹായകരമാണ്. നല്ല രീതിയിൽ നിവർത്തിയിട്ടതിനു ശേഷം നെക്കിന് തൊട്ട് താഴെയായിട്ട് നമുക്ക് ഒരു മാർക്ക്ചെ യ്തുകൊടുക്കാൻ.അതിനുശേഷം അത് കട്ട് ചെയ്ത് മാറ്റുക അതിനുശേഷം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഷേപ്പ് തയ്യാറാക്കി എടുക്കാം ഇന്ന് നല്ല രീതിയിൽ നടുവാക്കി മടക്കി എടുക്കേണ്ടതാണ് തുടർന്ന് വീഡിയോ മുഴുവനായി കാണുക.