അധ്യാപികയുടെ യാത്രയയപ്പ് ചടങ്ങിൽ വന്ന പൂർവ്വ വിദ്യാർത്ഥിയെ കണ്ട് അധ്യാപിക ഞെട്ടി…

ഇന്നത്തെ കാലഘട്ടത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമങ്ങൾ നിരവധി നടക്കുന്നത് നാം കണ്ടുകാണും പഴയ കൂട്ടുകാരെയും അധ്യാപകരെയും ഒരുമിച്ച് കൂടി ഒരു സംഗമം നടക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഒരു ട്രെയിൻ ടൈം മാറിയിരിക്കുകയാണ് അതുപോലെ തന്നെ വളരെയധികം സന്തോഷത്തോടും ഒത്തൊരുമയോടെ കൂടിയായിരിക്കും ഇത്തരം സംഗമങ്ങൾ നടക്കുന്നത്.

   

അതുപോലെതന്നെ അധ്യാപകരുടെ യാത്രയയപ്പ് ചടങ്ങുകളും ഇന്ന് വളരെയധികം ആഘോഷമായി തന്നെയാണ് നടക്കുന്നത് പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളും ചേർന്ന് അത് വളരെയധികം മനോഹരമായി നടത്തുന്നരീതിയാണ് കണ്ടുവരുന്നത് അത്തരത്തിൽ ഒരു ടീച്ചറുടെ യാത്രയയപ്പ് ചടങ്ങുകളെ കുറിച്ചുള്ള ചർച്ചയിലാണ് ഇവിടെ അധ്യാപകർ. ടീച്ചറുടെ യാത്ര ചടങ്ങുകൾ എങ്ങനെയാണ് നടക്കുന്നത് എന്ന് ചർച്ച ചെയ്യുകയാണ്. അവിടെയുണ്ടായ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ടീച്ചറെ ഈ വർഷം ടീച്ചർ പോകില്ലേ ആനിവേഴ്സറിക്ക് പൂർവ വിദ്യാർത്ഥികൾ ആരെങ്കിലും ടീച്ചർക്ക് നന്ദി പറയണം.ഇനിയിപ്പോൾ ഒരു മാസമേ ഉള്ളൂ ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി. പെട്ടെന്ന് ഹീറ്റർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ ടീച്ചറുടെ പൂർവവിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സു പറഞ്ഞു അത് വേണ്ട ടീച്ചറെ അത് ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാൽ ഈ കഥ പൂർത്തിയാകൂ.

സലിമോ അതാരാ ടീച്ചറെ ടീച്ചർ എന്താ ഉദ്ദേശിച്ചത് ഒന്നുമില്ലേ ടീച്ചറെ സെലിബ് ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആശ ക്ലാസ്സിൽ ഇരുന്നിരുന്നത്. ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അത് പറയുമ്പോൾ. പുച്ഛമായിരുന്നു ഞാൻ തുടർന്നു ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സെലിമിനെ ടീച്ചർ അറിയുമോ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.