വഴിയരികിൽ കാണുന്ന ഈ ചെടി നിസ്സാരക്കാരനല്ല ഞെട്ടിക്കും ഗുണങ്ങൾ…

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു സത്യമാണ് ഞെട്ടക്ക എന്നത് എന്നാൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഇന്ന് ഇത് എല്ലാം വലിയ വിലക്കാണ് വിലപ്പെട്ടത്. ഇതിന്റെ ഔഷധഗുണങ്ങൾ കൊണ്ട് തന്നെയാണ് ഇത്തരത്തിൽ വലിയ വിലക്ക് വിക്കപ്പെടുന്നതും ഒട്ടേറെ ഔഷധഗുണം ഗുണങ്ങൾ നിറഞ്ഞ മൊട്ടാമ്പി അല്ലെങ്കിൽ ഞൊട്ടക്കെ എന്നറിയപ്പെടുന്ന ഈ കാട്ടുപഴം ഇന്ന് ഒത്തിരി ആളുകൾക്ക് വളരെയധികം പ്രിയപ്പെട്ട ഒന്നാണ്.ഇതിന്റെ ഔഷധം വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ്.

   

ഇതിൽ ധാരാളമായി വൈറ്റമിൻസ് എല്ലാം അടങ്ങിയിട്ടുണ്ട് ഇതിൽ ധാരാളമായി ജീവകം എ സി ഇരുമ്പ് പോളി ഫിനോള്‍ കറനോയിഡ് കാൽസ്യം കുറിപ്പ് കലോറി എന്നിവ സമൃദ്ധമായതിനാൽ ഇത് ശരീരത്തിന്റെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്ക രോഗത്തിനും മൂത്ര തടസ്സം വരെ മാറുന്നതിനും ഈ പഴം വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് .

എന്നാൽ മലയാളികൾക്ക് ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് അറിവില്ല എന്നതാണ് വാസ്തവം ഇതിൽ നമ്മുടെ ആയുർവേദത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് ഇത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് ധാരാളം ഗുണം ചെയ്യും ഇതിൽ ധാരാളമായി ആന്റികൾ അടങ്ങിയിട്ടുണ്ട് ഇത് ആരോഗ്യപരിപാലനത്തിനും നേത്ര സംരക്ഷണത്തിനും വളരെയധികം ഗുണകരമായിട്ടുള്ള ഒന്നാണ് കൂടാതെ ജലദോഷം പനി എന്നിവയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിനും ഇത് സഹായിക്കുന്നതാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി എ എന്നിവ ആരോഗ്യ പരിപാലനത്തിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. മാത്രമല്ല ഇതിൽ ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഗോൾഡൻ ബെറി എന്നറിയപ്പെടുന്ന ഒന്നാണ് ഇത് ദഹനം എളുപ്പമാക്കുന്നതിന് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.