വീടുകളിൽ വളരെയധികം കാണപ്പെടുന്ന ഒന്നുതന്നെയായിരിക്കും പല്ലി എന്നത്.ഒന്നോ രണ്ടോ അതിൽ കൂടുതൽ കാണുകയാണെങ്കിൽ പല്ലി ശല്യം ഉണ്ടോ എന്ന് നമുക്ക് തന്നെ പറയാൻ സാധിക്കും പല്ലി ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ വഴികളെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിലെ പല്ലി ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം പലരും പല്ലി ശല്യം പരിഹരിക്കുന്നതിന് വേണ്ടി എയർഹോളുകൾ അടയ്ക്കുന്നവരും അതുപോലെ തന്നെയാണ് മറ്റു കാര്യങ്ങൾ ചെയ്യുന്നവരുമാണ്.
അതുപോലെ വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതും കാണാൻ സാധിക്കും എന്നാൽ ഇത്തരം മാർഗ്ഗങ്ങളിലല്ലാതെ നമ്മുടെ വീട്ടിൽ ഉള്ള കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പല്ലി ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്.ഇത്തരത്തിൽ നമുക്ക് വളരെ എളുപ്പത്തിൽ പല്ലി ശല്യം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ നിന്ന് പല്ലി ശല്യം പരിഹരിക്കുന്നതിനെ സാധിക്കുന്നതായിരിക്കും.
പലിശയും പരിഹരിക്കുന്നതിനും സഹായിക്കുന്നു കാപ്പിപ്പൊടിയും അതുപോലെ തന്നെ പുകയില എന്ന് പറയും പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമാരും മുറിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഒന്നാണ് പുകയില ഇത് ഉപയോഗിച്ച് രണ്ടു ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പല്ലി ശല്യം പൂർണമായും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
പുകയില ഒരല്പം എടുക്കുക അതിനുശേഷം ഇന്ന് ആയുർവേദ കടകളിൽ നിന്നെല്ലാം ഇത് ലഭ്യമാകുന്നതാണ് അതിനു ശേഷം അതിലേക്ക് അല്പം കാപ്പിപ്പൊടിയാണ് ചേർത്തു കൊടുക്കേണ്ടത്. അതിനുശേഷം ഇവർ രണ്ടുംകൂടി മിക്സ് ചെയ്യുന്നതിനെ അൽപ്പം വെള്ളം ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.