14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞിനെ കാണാൻ കാത്തിരുന്ന അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ..

ഇന്നത്തെ ലോകത്ത് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്നവരും വേദനിപ്പിക്കുന്നവരും വളരെയധികം ആണ്. ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങൾ അമ്മമാർക്കും മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് പറയുന്നത്. ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും മക്കളെ പരിപാലിക്കുന്നതിനും ഇപ്പോഴും അമ്മമാർക്ക് മാത്രമാണ് സാധിക്കുക എന്നാണ്.ഇവിടെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് മനസ്സിലാക്കാം.

   

അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ് തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും തയ്യാറാക്കുന്നവരാണ് അമ്മമാർ. 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവനെ ഈ പ്രസവത്തോടെ ഉണ്ടാകു ഒരു നിമിഷം പോലും ആലോചിക്കാതെ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുത് ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന അനുഭവക്കുറിപ്പ് ഇതേതാ ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്നായിരുന്നു.

ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നിരവധി പ്രസവ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് ഡെലിവറി റൂമിൽ എത്തുമ്പോൾ എല്ലാം എന്റെ ആദ്യ പ്രാർത്ഥന എല്ലാ അമ്മമാരെയും അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. കാരണം ഡെലിവറി റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന വിവരിക്കാനാവാത്തതാണ് കൂടാതെ കുഞ്ഞിനെ ചുമന്ന് അവർ ചിലവഴിച്ച 9 മാസവും കഷ്ടപ്പാടും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് .

പുതിയൊരു ജീവനെ ഭൂമിയിലേക്ക് നൽകാൻ എല്ലുകൾ നുറുങ്ങുന്ന വേദന സഹിക്കുന്ന സ്ത്രീകളുടെ സഹനശേഷി ഒരു പുരുഷനും താങ്ങാൻ പറ്റുന്നതല്ല നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ചങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.