മുല്ല ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ കിടിലം വഴി…

വീട്ടിലുള്ള മുല്ലയിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതിന് സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വീട്ടിലുള്ള ചെടി വളരെ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതായിരിക്കും കൂടുതൽ വളർന്ന നൽകിയാലും പൂക്കൾ കുറയുന്നതിനുള്ള സാധ്യത കൂടുതലാണ് അതായത് കൂടുതൽ ഒഴിച്ചു കൊടുക്കാൻ പൂക്കളും ഉണ്ടാകുന്നതിനുള്ള സാധ്യത കുറയും .

   

അതായത് പൂക്കളുടെ എണ്ണം കുറയുന്നതിന് ചിലപ്പോൾ കാരണമാകും അതുകൊണ്ടുതന്നെ കൃത്യമായ രീതിയിൽ വളം നൽകിയാൽ മാത്രമാണ് ധാരാളം പൂക്കൾ നൽകുകയുള്ളൂ അതിനെ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. കുറ്റി ആണെങ്കിൽ നല്ല വളവും അതുപോലെതന്നെ സൂര്യപ്രകാശം ഉള്ള സ്ഥലത്താണ് വച്ചതെങ്കിൽ ധാരാളം പൂക്കൾ ഉണ്ടാകുന്നതായിരിക്കും പ്രത്യേകിച്ച് ഒന്നും കൊടുത്തില്ലെങ്കിൽ തന്നെ നല്ല പൂക്കൾ ധാരാളമുണ്ടാകുന്നതായിരിക്കും.

എന്നാൽ ചില സമയങ്ങളിൽ മുല്ലയിലെ ധാരാളം ശിരങ്ങൾ ഉണ്ടാവുകയും പൂവുകളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകും. നല്ല രീതിയിൽ വളം നൽകിയിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നറിയാതെ ഒത്തിരി ആളുകൾ വളരെയധികം വിഷമിക്കുന്നത് കാണാൻ സാധിക്കും. കപ്പലണ്ടി പിണ്ണാക്ക് പുളിപ്പിച്ച കഞ്ഞിവെള്ളം ധാരാളം നൽകുന്നത് ഒട്ടും ഗുണം ചെയ്യില്ല ഇത് ഞങ്ങൾ ധാരാളം ഉണ്ടാകുന്നതിനും വലിയ ഇലകൾ ഉണ്ടാകുന്നതിനും കാരണമാകും പൂക്കളുടെ എണ്ണം കുറയുന്നതും ആയിരിക്കും.

അതുപോലെതന്നെ ചട്ടിയിലെ ഗ്രോ ബാഗിൽ വളർത്തുന്ന ചെടി വേരിൽനിന്ന് പുതിയ ശാഖകൾ വരിക ഇത്തരം പുതിയ ശാഖകൾ ഉണ്ടായിക്കഴിഞ്ഞാൽ പൂക്കൾ എണ്ണം കുറയുന്നതായിരിക്കും. ഇത്തരം ചെടികളിൽ ഉണ്ടെങ്കിൽ അതിന്റെ പോഷകങ്ങൾ കൂടുതലും ശാഖകളിലേക്ക് പോകുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇടയ്ക്ക് കട്ട് ചെയ്തു നിർത്തുന്നതും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..