ഇന്നത്തെ സമൂഹത്തിൽ ഒത്തിരി ആചാരങ്ങളും അനുഷ്ഠാനങ്ങളും പുറകെ പോകുന്നവരും അത് പാലിച്ച് ജീവിക്കുന്നവരും വളരെ അധികമാണ് എന്നാൽ ആധുനിക സമൂഹത്തിൽ പെട്ടവർക്ക് ഇത്തരം ആചാരങ്ങളോടും താല്പര്യമില്ലെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഇതെല്ലാം അനുസരിക്കുന്നു എന്ന് മാത്രം അത്തരത്തിലുള്ളവർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്നത് ചിലപ്പോൾ നടക്കുന്നതായിരിക്കും ഇപ്പോൾ മിക്കവാറും നിക്കാഹ് കഴിഞ്ഞ് മൂന്നോ നാലോ മാസംവിവാഹം കഴിക്കുന്നവരാണ് കൂടുതൽ.
അത്തരത്തിലുള്ള പൊതുസംഭവ കഥയെ കുറിച്ചാണ് ഇവിടെ പറയുന്നത. നിക്ക കഴിഞ്ഞ് ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു പ്രശ്നത്തിലാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.നിക്കാഹ് കഴിഞ്ഞ് ദുബായിൽ പോയ ചെക്കൻ ആഘോഷമായി കല്യാണം നടത്താനായി വരാൻ ആയപ്പോൾ പെണ്ണും ഗർഭിണിയാണെന്ന് അറിഞ്ഞ ചെക്കന്റെ വീട്ടുകാർ അന്തംവിട്ട് പിറുപിറുത്തു.
മുനീർ നിക്കാഹ് കഴിഞ്ഞു പോയതാണ് അടുത്തമാസം അവൻ ദുബായിൽ നിന്നും വരും കല്യാണത്തിനായി എന്റെ റബ്ബേ അവനോട് എന്താ പറയാ നമ്മള് നീയും അവനും കൂടിയല്ലേ ആ സുന്ദരിയെ വേറെ ആർക്കും കിട്ടാതിരിക്കാൻ പെട്ടെന്ന് തന്നെ നിക്കാഹ് മാത്രം നടത്തിയത് ഉമ്മയും മോനും അനുഭവിക്കും അല്ല പിന്നെ. ജെസ്നയെ കണ്ടപ്പോൾ തന്നെ മുനീറിന്റെ ഖൽബിൽ അവൾ അവന്റെ പെണ്ണായി. ലീവ് കുറവായതുകൊണ്ട് ആഘോഷമായി കല്യാണം നടത്താനുള്ള സമയമില്ല.
അതുകൊണ്ടാണ് പോകുന്നതിനു മുൻപ് പള്ളിയിൽ വെച്ച് നിക്കാഹ് നടത്തിയത്. കൈവിട്ടു പോകാതിരിക്കാൻ ഇണയാക്കി ഹലാലാക്കി കബൂലാക്കി. യിലേക്ക് പോകുന്നുണ്ട് ആരും അറിയാതെ ഒന്നോ രണ്ടോ പ്രാവശ്യം അവർ നേരിൽ കണ്ടു. നിക്കാൻ കഴിഞ്ഞാൽ അവളിൽ അവന് അവകാശമുണ്ട് ആർക്കും എതിർക്കാൻ കഴിയില്ലെങ്കിലും കല്യാണം കൂടി കഴിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=q6701MZ3BTQ